SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.59 AM IST

പുതുവർഷം തീപാറും

2022

ഇ​ത​ര​ ​ഭാ​ഷ​ക​ളി​ലെ​ ​വ​മ്പ​ൻ​ ​ചി​ത്ര​ങ്ങ​ളും​ ​ഒ​പ്പം​ ​മ​ല​യാ​ള​ത്തി​ലെ​ ​യു​വ​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളു​ടെ​ ​ചി​ത്ര​ങ്ങ​ളും.​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത് ​ഒ​രു​ ​ഡ​സ​നി​ല​ധി​കം​ ​സി​നി​മ​ക​ൾ.​ ​പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ൽ​ത്ത​ന്നെ​ ​വെ​ള്ളി​ത്തി​ര​യി​ല​ര​ങ്ങേ​റാ​നൊ​രു​ങ്ങു​ന്ന​ത് ​തീ​ ​പാ​റു​ന്ന​ ​പോ​രാ​ട്ടം.
ജ​നു​വ​രി​ ​ഏ​ഴി​നാ​ണ് ​ആ​ദ്യ​ ​റി​ലീ​സു​ക​ളെ​ത്തു​ക.​ ​ബാ​ഹു​ബ​ലി​ ​സി​രീ​സി​നു​ശേ​ഷം​ ​രാ​ജ​മൗ​ലി​ ​ഒ​രു​ക്കു​ന്ന​ ​ആ​ർ.​ആ​ർ.​ആ​ർ,​ ​നി​വി​ൻ​ ​പോ​ളി​യെ​ ​നാ​യ​ക​നാ​ക്കി​ ​രാ​ജീ​വ് ​ര​വി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​തു​റ​മു​ഖം,​ ​ത​ണ്ണീ​ർ​ ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സൂ​പ്പ​ർ​ ​ശ​ര​ണ്യ,​ ​ന​വാ​ഗ​ത​നാ​യ​ ​അ​ഖി​ൽ​ ​മാ​രാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​താ​ത്വി​ക​ ​അ​വ​ലോ​ക​നം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ജ​നു​വ​രി​ ​ഏ​ഴി​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

ആ​ർ.​ആ​ർ.​ ​ആ​റി​ന്റെ​ ​
കേ​ര​ളാ​ ​റൈ​റ്റി​ന് 10​ ​കോ​ടി
എ​ച്ച്.​ആ​ർ.​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​റി​യ​ ​ഷി​ബു​വാ​ണ് ​ആ​ർ.​ആ​ർ.​ആ​ർ​ ​കേ​ര​ള​ത്തി​ലെ​ത്തി
ക്കു​ന്ന​ത്. 10​ ​കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​കേ​ര​ളാ​ ​റൈ​റ്റ് ​വി​റ്റ് ​പോ​യ​തെ​ന്നാ​ണ് ​വി​വ​രം.ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ ​ആ​റും​ ​രാം​ ​ച​ര​ൺ​ ​തേ​ജ​യും​ ​നാ​യ​ക​ന്മാ​രാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ലി​യ​ ​ഭ​ട്ടാ​ണ് ​നാ​യി​ക.​ ​അ​ജ​യ് ​ദേ​വ്‌​ഗ​ൺ​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.
നി​വി​ൻ​ ​പോ​ളി​ക്കൊ​പ്പം​ ​നി​മി​ഷ​ ​സ​ജ​യ​ൻ,​ ​ഇ​ന്ദ്ര​ജി​ത്ത്,​ ​ജോ​ജു​ ​ജോ​ർ​ജ്,​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​സു​ദേ​വ് ​നാ​യ​ർ,​ ​മ​ണി​ക​ണ്ഠ​ൻ​ ​ആ​ർ.​ആ​ചാ​രി,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​പൂ​ർ​ണ്ണി​മ​ ​ഇ​ന്ദ്ര​ജി​ത്ത്,​ ​സെ​ന്തി​ൽ​ ​കൃ​ഷ്ണ​ ​തു​ട​ങ്ങി​യ​വ​ർ​ ​വേ​ഷ​മി​ടു​ന്ന​ ​തു​റ​മു​ഖം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​തെ​ക്കേ​പ്പാ​ട്ട് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​കു​മാ​ർ​ ​തെ​ക്കേ​പ്പാ​ട്ടാ​ണ്. രാ​ജീ​വ് ​ര​വി​ ​ത​ന്നെ​യാ​ണ് ​തു​റ​മു​ഖ​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​തും.​ ​ഗോ​പ​ൻ​ ​ചി​ദം​ബ​ര​ത്തി​ന്റേ​താ​ണ് ​ര​ച​ന.
അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​അ​ന​ശ്വ​ര​ ​രാ​ജ​ൻ,​ ​മ​മി​ത,​ ​ബൈ​ജു​ ​എ​ന്നി​വ​രാ​ണ് ​സൂ​പ്പ​ർ​ ​ശ​ര​ണ്യ​യി​ലെ​ ​പ്ര​ധാ​ന​ ​അ​ഭി​നേ​താ​ക്ക​ൾ.
രാ​ഷ്ട്രീ​യ​ ​ആ​ക്ഷേ​പ​ ​ഹാ​സ്യ​ ​ചി​ത്ര​മാ​യ​ ​ഒ​രു​ ​താ​ത്വി​ക​ ​അ​വ​ലോ​ക​ന​ത്തി​ൽ​ ​ജോ​ജു​ ​ജോ​ർ​ജ്,​ ​നി​ര​ജ് ​രാ​ജു,​ ​അ​ജു​ ​വ​ർ​ഗീ​സ്,​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​മ​ൻ​രാ​ജ്,​ ​മേ​ജ​ർ​ ​ര​വി,​ ​പ്രേം​കു​മാ​ർ,​ ​ബാ​ലാ​ജി​ ​ശ​ർ​മ്മ,​ ​മാ​മു​ക്കോ​യ,​ ​ന​ന്ദ​ൻ​ ​ഉ​ണ്ണി​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
പ​തി​നാ​ലി​ന് ​താ​ര​പ്പോ​ര്
മ​ല​യാ​ള​ത്തി​ന്റെ​ ​യു​വ​ ​സൂ​പ്പ​ർ​ ​താ​രം​ ​ദു​ർ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​സ​ല്യൂ​ട്ട്,​ ​ത​മി​ഴ​ക​ത്തി​ന്റെ​ ​`​ത​ല​`​ ​അ​ജി​ത്ത് ​നാ​യ​ക​നാ​കു​ന്ന​ ​വ​ലി​മൈ,​ ​ബാ​ഹു​ബ​ലി​ ​സീ​രീ​സി​ലൂ​ടെ​ ​ഗ്ളോ​ബ​ൽ​ ​സ്റ്റാ​റാ​യി​ ​മാ​റി​യ​ ​പ്ര​ഭാ​സ് ​നാ​യ​ക​നാ​കു​ന്ന​ ​രാ​ധേ​ ​ശ്യാം.​ ​ജ​നു​വ​രി​ 14​ ​ന് ​പ്രേ​ക്ഷ​ക​രെ​ ​കാ​ത്തി​രി​ക്കു​ന്ന​ത് ​ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ന്റെ​ ​വി​സ്മ​യ​ക്കാ​ഴ്ച.
ഈ​ ​വ​ർ​ഷ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഹി​റ്റാ​യ​ ​കു​റു​പ്പി​ന് ​ശേ​ഷം​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ ​ദു​ൽ​ഖ​ർ​ ​ചി​ത്ര​മെ​ന്ന​ ​നി​ല​യി​ൽ​ ​സ​ല്യൂ​ട്ടി​നെ​ക്കു​റി​ച്ചു​ള്ള​ ​പ്ര​തീ​ക്ഷ​ക​ൾ​ ​വാ​നോ​ളം.​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ് ​-​ബോ​ബി​ ​സ​ഞ്ജ​യ് ​ടീ​മൊ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദു​ൽ​ഖ​ർ​ ​ആ​ദ്യ​മാ​യി​ ​മു​ഴു​നീ​ള​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​എം.​ ​സ്റ്റാ​ർ​ ​ക്രി​യേ​ഷ​ൻ​സു​മാ​യി​ ​ചേ​ർ​ന്ന് ​ദു​ൽ​ഖ​റി​ന്റെ​ ​വേ​ ​ഫെ​യ​റ​ർ​ ​ഫി​ലിം​സാ​ണ് ​നി​ർ​മ്മാ​ണം.
ധീ​ര​ൻ​ ​അ​ധി​കാ​രം​ ​ഒ​ൻ​ട്ര്,​ ​ഹി​ന്ദി​ചി​ത്ര​മാ​യ​ ​പി​ങ്കി​ന്റെ​ ​റീ​മേ​ക്ക് ​നേ​ർ​ ​കൊ​ണ്ട​ ​പാ​ർ​വ്വെ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ​ ​എ​ച്ച്.​ ​വി​നോ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​റാ​യ​ ​വ​ലി​മൈ​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​ബോ​ണി​ ​ക​പൂ​റാ​ണ്.​ ​സീ​ ​സ്റ്റു​ഡി​യോ​സാ​ണ് ​സ​ഹ​ ​നി​ർ​മ്മാ​താ​ക്ക​ൾ.​ ​ഹിമ​ ​ബു​റേ​ഷി​യാ​ണ് ​നാ​യി​ക.​ ​യു​വ​ൻ​ ​ശ​ങ്ക​ർ​ ​രാ​ജ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്നു.
രാ​ധാ​കൃ​ഷ്ണ​ ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​-​ ​റൊ​മാ​ന്റി​ക്ക് ​ഡ്രാ​മ​യാ​യ​ ​രാ​ധേ ശ്യാ​മി​ൽ​ ​പ്ര​ഭാ​സി​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​ത് ​പൂ​ജ​ ​ഹെ​ഗ്‌​ഡേ​യാ​ണ്.​ ​ടി.​ ​സീ​രീ​സു​മാ​യി​ ​ചേ​ർ​ന്ന് ​ഗോ​പി​ ​കൃ​ഷ്ണ​ ​മൂ​വീ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​മ​നോ​ജ് ​പ​ര​മ​ഹം​സ​യാ​ണ്.
പ്ര​ണ​വും​ ​ടൊ​വി​നോ​യും​ ​
നേ​ർ​ക്കു​നേർ
പ്ര​ണ​വ് ​മോ​ഹ​ൻ​ ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹൃ​ദ​യ​വും​ ​ടൊ​വി​നോ​ ​തോ​മ​സി​നെ​ ​നാ​യ​ക​നാ​ക്കി​ ​ആ​ഷി​ഷ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നാ​ര​ദ​നും​ ​ജ​നു​വ​രി​ 21​ ​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.
മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ആ​ദ്യ​കാ​ല​ ​ബാ​ന​റു​ക​ളി​ലൊ​ന്നാ​യ​ ​മെ​രി​ലാ​ൻ​ഡ് ​സി​നി​മാ​സി​ന് ​വേ​ണ്ടി​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യം​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഹൃ​ദ​യ​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​നും​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​നു​മാ​ണ് ​നാ​യി​ക​മാ​ർ.​ ​പ​തി​ന​ഞ്ച് ​പാ​ട്ടു​ക​ളു​ണ്ട് ​ചി​ത്ര​ത്തി​ൽ.​ ​ഹി​ഷാം​ ​അ​ബ്ദു​ൽ​ ​വ​ഹാ​ബാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ,​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലി​ന് ​ബ്രേ​ക്കാ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ദ​ർ​ശ​നാ....​ ​എ​ന്ന് ​തു​ട​ങ്ങു​ന്ന​ ​പാ​ട്ട് ​ട്രെ​ൻ​ഡിം​ഗ് ​ലി​സ്റ്റി​ൽ​ ​ഇ​ടം​ ​നേ​ടി​യി​രു​ന്നു.
ഉ​ണ്ണി.​ ​ആ​റി​ന്റെ​ ​ര​ച​ന​യി​ൽ​ ​ആ​ഷി​ക്ക് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നാ​ര​ദ​നി​ൽ​ ​അ​ന്ന​ ​ബെ​ന്നാ​ണ് ​ടൊ​വി​നോ​യു​ടെ​ ​നാ​യി​ക​യാ​കു​ന്ന​ത്.​ ​ഷ​റ​ഫു​ദ്ദീ​നാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ശേ​ഖ​ർ​ ​മേ​നോ​ന്റേ​താ​ണ് ​സം​ഗീ​തം.​ ​ആ​ഷി​ക്ക് ​അ​ബു​ ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​താ​വും.
ന​വാ​ഗ​ത​നാ​യ​ ​ശ​ര​ത് ​ ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച് ​ഷെ​യ്‌​ൻ​ ​നി​ഗം,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ശ്രീ​രേ​ഖ,​ ​സോ​നാ​ ​ഒ​ലി​ക്ക​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ ​വെ​യി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്‌​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാ​ണ്.​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​റി​ന്റെ​യും​ ​അ​ർ​വ​ർ​ ​അ​ലി​യു​ടെ​യും​ ​വ​രി​ക​ൾ​ക്ക് ​പ്ര​ദീ​പ് ​കു​മാ​ർ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഷാ​സ് ​മു​ഹ​മ്മ​ദാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം. സൈ​ജു​ ​കു​റു​പ്പ്,​ ​ശ​ബ​രീ​ഷ് ​വ​ർ​മ്മ,​ ​സി​ജു​ ​വി​ൽ​സ​ൺ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ ​ഉ​പ​ചാ​ര​ ​പൂ​ർ​വം,​ ​ഗു​ണ്ടാ​ജ​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​അ​രു​ൺ​ ​വൈ​ഗ​യാ​ണ്.​ ​രാ​ജേ​ഷ് ​വ​ർ​മ്മ​യു​ടേ​താ​ണ് ​ര​ച​ന. ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​നി​ർ​മ്മാ​ണ​ ​വി​ത​ര​ണ​ക്ക​മ്പ​നി​യാ​യ​ ​വേ​ ​ഫെ​യ​റ​ർ​ ​ഫി​ലിം​സാ​ണ് ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 2022
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.