SignIn
Kerala Kaumudi Online
Thursday, 25 April 2024 6.31 PM IST

പുളിമൂട്ടിൽ സിൽക്‌സിന്റെ ബ്രാൻഡ് അംബാസഡറായി വീണ്ടും ഭാവന

t

കൊല്ലം: പുളിമൂട്ടിൽ സിൽക്‌സിന്റെ ബ്രാൻഡ് അംബാസഡറായി നടി ഭാവന മടങ്ങിയെത്തുന്നു. ബ്രാൻഡും കസ്റ്റമേഴ്‌സും തമ്മിലെ ദൃഢമായ ബന്ധം പറയുന്ന 'കാലങ്ങളായി മാറാത്ത ബന്ധം" എന്ന കാമ്പയിനിലൂടെയാണ് മടങ്ങിവരവ്. മലയാളികളുടെ മുന്നിലേക്ക് വീണ്ടുമെത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു.

ഇതോടനുബന്ധിച്ച് ഒട്ടനവധി കളക്ഷനുകളാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. വിവാഹ സാരികളുടെ കളക്ഷനാണ് പ്രധാനം. കുറഞ്ഞ ബഡ്ജറ്റിൽ ക്വാളിറ്റി ഷോപ്പിംഗാണ് ഉപഭോക്താക്കൾക്കായി ഉറപ്പാക്കുന്നത്. കോട്ടൺ സാരികൾ, സൽവാറുകൾ, സൽവാർ മെറ്റീരിയലുകൾ, ടോപ്പുകൾ തുടങ്ങിയവയുടെ റെഡ്, വൈറ്റ് ക്രിസ്മസ് തീം കളക്ഷൻ ആകർഷകമാണ്. രാവിലെ 9.30 മുതൽ രാത്രി 8.30വരെയാണ് ഷോറൂമിന്റെ പ്രവർത്തനം. ഉപഭോക്താക്കൾക്കായി പുളിമൂട്ടിൽ സിൽക്‌സ് ഷോറൂമുകളിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചകളിലും ഷോറൂമുകൾ പ്രവർത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PULIMOOTTIL, BHAVANA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.