SignIn
Kerala Kaumudi Online
Friday, 19 April 2024 5.19 AM IST

പണിമുടക്കിൽ രണ്ടാം ദിവസവും ബാങ്കുകൾ സ്തംഭിച്ചു

bank

ആലപ്പുഴ: സ്വകാര്യവത്കരണ ബില്ലിനെതിരെയുള്ള ദേശവ്യാപക പണിമുടക്ക് രണ്ടാം ദിവസവുംജില്ലയിൽ പൂർണം. യുണൈറ്റഡ് ഫാറം ഒഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ റാലിയും സമ്മേളനവും നടത്തി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി. മധു, എ.ഐ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി. അനന്തകൃഷ്ണൻ, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.എം. പ്രമോദ്, അനിൽ ശരത്ത്, സുജിത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. യു.എഫ്.ബി.യു ജില്ലാ കൺവീനർ വി.എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. ആർ. അനിൽകുമാർ, എസ്. സുരേഷ്, വി.കെ. രമേശൻ, കെ.വി. നിസാർ അഹമ്മദ്, ആർ. സുനിൽകുമാർ, പി.ജി. ജ്യോതിഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.