SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.29 AM IST

കൊണ്ടോട്ടി മണ്ഡലത്തിൽ ഏഴ് സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി

ddddd

കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലത്തിലെ ഏഴ് സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ സ്‌കൂൾ കെട്ടിടങ്ങൾ ജനുവരി ആദ്യവാരം മന്ത്രി വി.ശിവൻകുട്ടി നാടിന് സമർപ്പിക്കും. മേലങ്ങാടി ജി.വി.എച്ച്.എസ് (അഞ്ച് കോടി രൂപ), കൊട്ടപ്പുറം ജി.എച്ച്.എസ്.എസ് (മൂന്ന് കോടി രൂപ), ചാലിയപ്പുറം ജി.എച്ച്.എസ്.എസ് (മൂന്ന് കോടി രൂപ), ചീക്കോട് ജി.യു.പി.എസ് (1.75 കോടി രൂപ),​ ഓമാനൂർ ജി.വി.എച്ച്.എസ്.എസ് (75 ലക്ഷം രൂപ), തുറക്കൽ ജി.എൽ.പി.എസ് (50 ലക്ഷം), കാരാട് ജി.എൽ.പി.എസ്. (50 ലക്ഷം) എന്നീ സ്‌കൂൾ കെട്ടിടങ്ങളാണ് നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, FUND
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.