SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.23 AM IST

ആൻഡി ഫ്ലവർ ലക്നൗ ടീമിന്റെ പരിശീലകൻ

andy-flower

ന്യൂഡൽഹി: ഐ.പി.എല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്നൗ ടീമിന്റെ പ്രധാന പരിശീലകനായി മുൻ സിംബാബ്‌വെ നായകൻ ആൻഡി ഫ്ലവർ ചുമതലയേറ്റു. കഴിഞ്ഞ രണ്ട് സീസണുകളിൽകിംഗ്സ് ഇലവൻ പഞ്ചാബിന്റെ സഹപരിശീലകനായിരുന്നു ഫ്ലവർ. മുൻ പഞ്ചാബ് നായകൻ കെ.എൽ രാഹുലും സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലക്നൗ ടീമിൽ എത്തുമെന്ന് കരുതുന്നു. ഇംഗ്ലണ്ട് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ഫ്ലവർ 2010ൽ അവരെ ട്വന്റി-20 ലോകചാമ്പ്യൻമാർ ആക്കിയിരുന്നു. ടെസ്റ്റ് റാങ്കിംഗിൽ ഇംഗ്ലണ്ടിനെ ഒന്നാം സ്ഥാനത്തെത്തിക്കാനായതും ആൻഡിയുടെ പരിശീലന മികവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ANDY FLOWER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.