SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.40 PM IST

അലനല്ലൂരിന്റെ ചരിത്രമെഴുതി സംസ്ഥാനത്ത് ഒന്നാമതായി നിയ

niya

അലനല്ലൂർ: പ്രാദേശിക ചരിത്രരചനയിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം നേടി അലനല്ലൂർ ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിനി കെ.നിയ. അലനല്ലൂരിന്റെ പ്രാദേശിക ചരിത്രമെഴുതിയാണ് അഞ്ചാം ക്ലാസുകാരിയായ നിയ യു.പി വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തിയത്. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം പരിപാടിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിലാണ് ചരിത്രരചനാ മത്സരം നടന്നത്. 29, 30 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനം നൽകും. അലനല്ലൂരിലെ ഫസീല എം.പി, കെ. ഫിറോസ് ദമ്പതികളുടെ ഇളയ മകളാണ് നിയ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, NIYA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.