SignIn
Kerala Kaumudi Online
Thursday, 25 April 2024 4.12 AM IST

കെ.എച്ച്.എസ്. ടി യു യോഗം സമാപിച്ചു

d

താനൂർ: കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ താനൂർ ഉപജില്ലാ സമ്മേളനം താനൂർ വട്ടത്താണിയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് നാസർ പാലറ അദ്ധ്യക്ഷത വഹിച്ചു. മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ.എച്ച്.എസ്.ടി.യു വനിതാ വിംഗ് ചെയർപേഴ്സൺ ഡോ.പി.പി. ഷാജിതയെ ചടങ്ങിൽ ആദരിച്ചു . ജില്ലാ ജനറൽ സെക്രട്ടറി ഡോ.എ.പി. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദിഖ് മുന്നിയൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഹംസ മാസ്റ്റർ, ഉപജില്ലാ സെക്രട്ടറി കെ.ടി. ഷാഫി,​ ജില്ലാ പ്രവർത്തക സമിതി അംഗം ടി.പി.മുജീബ് ,​ പി. അസീസ് ,​ എം.സലീം,​ സലീന, ഷുക്കൂർ,​ കബീർ, അമീന നഷാത്ത് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.ടി. മുഹമ്മദ് ഷാഫി (പ്രസി),​ സിദ്ദിഖ് പി.ടി.( ജന സെക്രട്ടറി),​ അഷറഫ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.