Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ  ക​ട​ലാ​സ്  ര​ഹിത സർ​ക്കാർ ഓ​ഫീ​സ്?

gk

1. ടെ​ല​ഫോൺ ലൈ​നു​ക​ളിൽ കൂ​ടി ക​മ്പ്യൂ​ട്ട​റു​കൾ​ക്ക് വി​വ​ര​ങ്ങൾ കൈ​മാ​റാൻ സ​ഹാ​യി​ക്കു​ന്ന ഉ​പ​ക​ര​ണം?
മോ​ഡം


2. ഇ​ന്റർ​നെ​റ്റിൽ വി​വര വി​നി​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി ഏ​ത് ?
പാ​യ്ക്ക​റ്റ് സ്വി​ച്ചി​ങ്ങ്


3. സി എ​ന്ന ക​മ്പ്യൂ​ട്ടർ പ്രോ​ഗ്രാ​മിം​ഗ് ഭാഷ ആ​വി​ഷ്ക​രി​ച്ച വ്യ​ക്തി ആ​ര്?
ഡെ​ന്നീ​സ് എം. റി​ച്ചി


4. സൈ​ബർ സ്പേ​സ് എ​ന്ന പ​ദം ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച വ്യ​ക്തി ആ​ര്?
വി​ല്യം ഗി​ബ്സൺ


5. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗം കൂ​ടിയ സൂ​പ്പർ ക​മ്പ്യൂ​ട്ടർ ഏ​ത്?
ഐ.​ബി.​എം റോ​ഡ് റ​ണ്ണർ


6. ഇ​ന്റർ​നെ​റ്റി​ന്റെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ആ​ര്?
വി​ന്റൺ സെർ​ഫ്


7. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ഇ​-​മെ​യിൽ നോ​വൽ?
നൃ​ത്തം


8.​'​മ​ഹി​തി" എ​ന്ന​ത് ഏ​തു സം​സ്ഥാ​ന​ത്തെ ഇ - ഗ​വേ​ണൻ​സ് പ്രോ​ജ​ക്ടാ​ണ്?
കർ​ണാ​ടക


9. ഇ​ന്റർ​നെ​റ്റ് ഓ​പ്‌​ഷൻ സൈ​റ്റായ ബോ​സി ഡോ​ട്ട് കോം സ്ഥാ​പി​ച്ച വ്യ​ക്തി ആ​ര്?
അ​വ​നീ​ഷ് ബ​ജാ​ജ്


10. സൈ​ബർ ക്രൈം ത​ട​യു​ന്ന​തി​നാ​യി ഏ​തു സം​സ്ഥാ​ന​ത്ത് നി​ല​വിൽ വ​ന്ന പൊ​ലീ​സ് വി​ഭാ​ഗ​മാ​ണ് ഇ​-​കോ​പ്സ്?
ആ​ന്ധ്ര


11. ക​മ്പ്യൂ​ട്ട​റി​നെ മ​റ്റ് പാർ​ശ്വ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഘ​ടി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി സി​സ്റ്റം യൂ​ണി​റ്റി​നു പി​ന്നി​ലു​ള്ള ഭാ​ഗം ഏ​ത്?
പോർ​ട്ട്


12. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ക​ട​ലാ​സ് ര​ഹിത സർ​ക്കാർ ഓ​ഫീ​സ്?
ഐ.​ടി മി​ഷൻ


13. ഡി​ജി​റ്റൽ എം​പ്ളോ​യ്‌​മെ​ന്റ് എ​ക്സ്‌​‌​ചേ​ഞ്ച് ആ​രം​ഭി​ച്ച കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശം ഏ​ത്?
ല​ക്ഷ​ദ്വീ​പ്


14. ഇ​ന്ത്യ​യി​ലെ ആ​ദ്യ ഐ.​ടി മാ​സിക ഏ​ത്?
ഡേ​റ്റ​ക്വ​റ്റ്


15. മ​നു​ഷ്യ ക​മ്പ്യൂ​ട്ടർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര്?
ശ​കു​ന്ത​ളാ​ദേ​വി


16. സൈ​ബർ സ്പേ​സ് എ​ന്ന പേ​ര് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച വ്യ​ക്തി ആ​ര്?
വി​ല്യം ഗി​ബ്സൺ


17. ഒ​റാ​ക്കിൾ കോർ​പ​റേ​ഷൻ സ്ഥാ​പി​ച്ച​താ​ര്?
ലാർ​സ് എ​ലി​സൺ


18. പ്ളേ​ബു​ക്ക് ടാ​ബ്‌​ല​റ്റ് ക​മ്പ്യൂ​ട്ടർ പു​റ​ത്തി​റ​ക്കി​യ​താ​ര്?
ബ്ളാ​ക്ക്‌​ബെ​റി


19. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ക​മ്പ്യൂ​ട്ടർ​വ​ത്‌​കൃത പ​ഞ്ചാ​യ​ത്ത്?
വെ​ള്ള​നാ​ട്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY