Kerala Kaumudi Online
Monday, 20 May 2019 6.05 AM IST

മഴവില്ലഴകിൽ ഒഴുകുന്ന പുഴ,​ ഭൂമിയിലെ ഏറ്റവും സുന്ദരിയായ പുഴയുടെ രഹസ്യം ഇതാണ്

cano-crystel

മ​ഴ​വി​ൽ​ ​നി​റ​ങ്ങ​ളി​ൽ​ ​ന​ദി​യു​ണ്ടോ​?​ ​സ്വ​പ്ന​ങ്ങ​ളി​ൽ​ ​അ​ല്ലാ​തെ​ ​ശ​രി​ക്കും​ ​അ​ങ്ങ​നെ​യൊ​രു​ ​ന​ദി​യു​ണ്ട​ത്രേ​ ​അ​ങ്ങ് ​കൊ​ളം​ബി​യ​യി​ൽ.​ ​കാ​നോ​ ​ക്രി​സ്റ്റ​ൽ​സ് ​എ​ന്ന​ ​ന​ദി​യാ​ണ് ​മ​ഴ​വി​ൽ​ ​നി​റ​ങ്ങ​ളി​ൽ​ ​ഒ​ഴു​കു​ന്ന​ത്.​ ​വ്യ​ത്യ​സ്ത​ ​നി​റ​ങ്ങ​ളി​ലു​ള്ള​ ​ആ​ൽ​ഗ​ക​ളും​ ​ജ​ല​ ​സ​സ്യ​ങ്ങ​ളും​ ​ചു​റ്റു​മു​ള്ള​ ​കാ​ട്ടി​ലെ​ ​ഇ​രു​ട്ടി​ലൂ​ടെ​ ​അ​രി​ച്ചി​റ​ങ്ങു​ന്ന​ ​സൂ​ര്യ​പ്ര​കാ​ശ​വു​മാ​ണ് ​ന​ദി​യെ​ ​വി​വി​ധ​ ​വ​ർ​ണ​ങ്ങ​ളി​ൽ​ ​അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.​ ​പി​ങ്ക് ​നി​റ​ത്തി​ലു​ള​ള​ ​മാ​ർ​സീ​നി​യ​ ​ക്ലാ​വീ​ജെ​റ​ ​എ​ന്ന​ ​സ​സ്യ​മാ​ണ് ​ന​ദി​യി​ലെ​ ​നി​റ​സാ​ന്നി​ധ്യ​ത്തി​ന് ​കാ​ര​ണ​മെ​ന്നാ​ണ് ​ശാ​സ്ത്ര​ലോ​ക​ത്തി​ന്റെ​ ​ക​ണ്ടെ​ത്ത​ൽ.


ഇ​തി​നെ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​ഗ​വേ​ഷ​ണം​ ​ന​ട​ന്നു​വ​രി​ക​യാ​ണ്.​ ​ഈ​ ​സ​സ്യ​ങ്ങ​ൾ​ ​കൂ​ടു​ത​ലാ​യി​ ​വ​ള​രു​ന്ന​ ​മാ​സ​ങ്ങ​ളി​ലാ​ണ് ​ന​ദി​യി​ൽ​ ​മ​ഴ​വി​ൽ​ ​നി​റം​ ​കൂ​ടു​ത​ലാ​യി​ ​ക​ണ്ടു​വ​രു​ന്ന​ത്.ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​തു​ട​ക്കം​ ​വ​രെ​ ​കൊ​ളം​ബി​യ​യി​ലെ​ ​ഒ​ളി​പ്പോ​രാ​ളി​ക​ളു​ടെ​ ​സ​ങ്കേ​ത​മാ​യി​രു​ന്നു​ ​കാ​നോ​ ​ക്രി​സ്ടെ​യി​ൽ​ ​ന​ദി​ക്ക​ര.​ ​നി​റ​യെ​ ​വ​ന്യ​ജീ​വി​ക​ളു​ള്ള​ ​കാ​ട്ടി​ൽ​ ​മ​റു​പ​ക്ഷ​ത്തി​ന് ​എ​ത്തി​പ്പെ​ടു​ക​യെ​ന്ന​ത് ​ബു​ദ്ധി​മു​ട്ടാ​യ​ ​തു​കൊ​ണ്ടാ​ണ് ​ഒ​ളി​പ്പോ​രാ​ളി​ക​ൾ​ ​ഈ​ ​ന​ദി​ക്ക​ര​യെ​ ​ആ​ശ്ര​യി​ച്ച​ത്.

river


കാ​ല​ങ്ങ​ൾ​ ​നീ​ണ്ട​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ​ ​കൊ​ളം​ബി​യ​ൻ​ ​സൈ​ന്യം​ ​അ​വ​രെ​ ​കീ​ഴ​ട​ക്കി​യ​തോ​ടെ​ ​സ്വ​പ്ന​തു​ല്യ​മാ​യ​ ​ന​ദി​ക്ക​ര​ ​പു​റം​ലോ​ക​ത്തി​നു​ ​മു​ൻ​പി​ൽ​ ​തു​റ​ക്ക​പ്പെ​ട്ടു.​ ​സ​ഞ്ചാ​രീ​ ​പ്ര​വാ​ഹം​ ​ജ​ല​ ​സ​സ്യ​ങ്ങ​ൾ​ക്ക് ​ഭീ​ഷ​ണി​യാ​യ​തോ​ടെ​ ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണം​ ​അ​ധി​കൃ​ത​ർ​ ​കൊ​ണ്ടു​വ​ന്നു.​
​പ്ലാ​സ്റ്റി​ക് ​കു​പ്പി​ ​പാ​ടി​ല്ല,​ ​മ​ത്സ്യ​ങ്ങ​ൾ​ക്ക് ​തീ​റ്റ​ ​കൊ​ടു​ക്കാ​ൻ​ ​പാ​ടി​ല്ല,​ ​ചി​ല​ ​ഇ​ട​ങ്ങ​ളി​ൽ​ ​നീ​ന്ത​ൽ​ ​പാ​ടി​ല്ല​ ​അ​ങ്ങ​നെ​ ​നി​ര​വ​ധി​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഇ​തി​ന​കം​ ​ഇ​വി​ടെ​ ​ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.​ ​കൊ​ളം​ബി​യ​യി​ലെ​ ​സെ​റാ​നി​യ​ ​ഡീ​ ​ലാ​ ​മ​ക്കാ​റീ​ന​ ​എ​ന്നീ​ ​മ​ല​നി​ര​ക​ളി​ലാ​ണ് ​ഈ​ ​ന​ദി​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CANO CRYSTEL RIVER, COLUMBIA, WORLDSS BEAUTIFUL RIVER, INCREDIBLE, RIVER, INCREDIBLE RIVER, WORLD, COLUMBIA RIVER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY