SignIn
Kerala Kaumudi Online
Friday, 19 April 2024 1.03 AM IST

മക്കളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന് പ്രിയങ്ക

priyanka-gandhi

ന്യൂഡൽഹി : ‌തന്റെ മക്കളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്യുന്നതായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ആരോപണം. യു.പിയിലെ ഇ.ഡി, ഇൻകം ടാക്സ് റെയ്ഡുകളിലും ഫോൺ ചോർത്തൽ വിവാദങ്ങളിലുമുള്ള മാദ്ധ്യമ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പ്രിയങ്ക. ഫോൺ ചോർത്തൽ മാത്രമല്ല, അവർ തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വരെ ഹാക്ക് ചെയ്തെന്നും അവർക്ക് വേറെ ജോലിയൊന്നുമില്ലേയെന്നും പ്രിയങ്ക പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PRIYANKA GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.