SignIn
Kerala Kaumudi Online
Saturday, 20 April 2024 1.28 AM IST

ഹാജരാകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു: അഡ്വക്കേറ്റ് ജനറൽ

advocate-general

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ പുനർനിയമനക്കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ ഗവർണർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. സിംഗിൾ ബഞ്ചിൽ ഗവർണർക്കായി ഹാജരായത് ഗവർണറുടെ നിയമോപദേശകനായിരുന്നു. 14നാണ് ഹാജരാകാൻ നിർദ്ദേശിച്ചുള്ള ഗവർണറുടെ കത്ത് കിട്ടിയത്. കേസിൽ സർക്കാരിനു വേണ്ടിയാണ് താൻ ഹാജരായത്. ഗവർണർക്ക് വേണ്ടി എ.ജി ഹാജരായ കേസുകൾ സാധാരണമല്ല. ഇക്കാര്യം രാജ്ഭവനെ അറിയിച്ചിരുന്നെന്നും എ.ജി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADVOCATE GENERAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.