SignIn
Kerala Kaumudi Online
Friday, 19 April 2024 5.44 PM IST

ടെക്‌നോ സ്‌‌പാർക്ക് 8ടി വിപണിയിൽ

techno1

കൊച്ചി: വിലക്കുറവുള്ള സ്‌മാർട്ട്‌ഫോൺ വിഭാഗത്തിൽ സ്പാർക് 8ടി വിപണിയിലിറക്കി പ്രീമിയം സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ടെക്‌നോ. 5,000 മുതൽ 10,000 രൂപ വരെ വിലയുള്ള ഫോൺ വിപണിയാണ് ലക്ഷ്യം. സ്പാർക് 8ടിക്ക് 8,​999 രൂപയാണ് വില.

മികച്ച കാമറ, ഡിസ്‌പ്ലേ തുടങ്ങിയവ ടെക്നോയുടെ പ്രത്യേകതയാണ്. 1080പി ടൈം ലാപ്‌സ്, 120 എഫ്.പി.എസ് സ്ലോ മോഷൻ തുടങ്ങിയ ഫീച്ചറുകളുണ്ട്. എച്ച്.ഡി ക്ലിയർ ഫോട്ടോഗ്രഫിക്കായി ഇന്റഗ്രേറ്റഡ് എഫ്.പി സെൻസറുള്ള ക്വാഡ് ഫ്‌ളാഷോടുകൂടിയ പ്രീമിയം കാമറ ഡിസൈൻ, പ്രൊഫഷണൽ ഫോട്ടോഗ്രഫിയ്ക്കായി 50എം.പി എ.ഐ ഡ്യുവൽ റിയർ കാമറ എന്നീ സവിശേഷതകളുമുണ്ട്. 6.6 എഫ്.എച്ച്.ഡി ഡിസ്‌പ്ലേയും 5000 എം.എ.എച്ച് ബാറ്ററിയും 8 എം.പി സെൽഫി കാമറയും സ്പാർക് 8ടിയിലുണ്ട്. അറ്റ്‌ലാന്റിക് ബ്ലൂ, കൊക്കോ ഗോൾഡ്, ഐറിസ് പർപ്പിൾ, ടർക്കോയിസ് സിയാൻ നിറങ്ങളിൽ സ്പാർക് 8ടി ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TECHNO, PHONES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.