SignIn
Kerala Kaumudi Online
Thursday, 25 April 2024 3.28 AM IST

തീർത്ഥാടന വിളംബര ഘോഷയാത്രയും സമ്മേളനവും

giri

ശിവഗിരി: 89-ാമത് തീർത്ഥാടനത്തിന് മുന്നോടിയായി ഗുരുധർമ്മ പ്രചാണസഭ വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് വിളംബര ഘോഷയാത്രയും സമ്മേളനവും നടക്കും. ഉച്ചയ്ക്ക് 2ന് നെടുങ്ങണ്ട എസ്.എൻ.വി എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ മുഖ്യപ്രഭാഷണവും ട്രസ്റ്റ് ബോർഡംഗം സ്വാമി പരാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും. തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് വിളംബരഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്യും. പ്ലാവഴികം, വെട്ടൂർ, അയന്തി, മരക്കടമുക്ക്, പുത്തൻചന്ത, മൈതാനം, മുണ്ടയിൽ, ജവഹർപാർക്ക്, റെയിൽവെസ്റ്റേഷൻ, അണ്ടർപാസേജ് വഴി വൈകിട്ട് 5 മണിയോടെ മഹാസമാധിയിൽ സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SN GIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.