മലപ്പുറം: വയോസേവന അവാർഡിനായി 2021 സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ മികച്ച പ്രവർത്തനം നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ, ഇതര സ്ഥാപനങ്ങൾക്കും വിവിധ കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും അപേക്ഷിക്കാം. ജനുവരി 10നകം അപേക്ഷിക്കണം. അപേക്ഷാഫോമുകൾ സാമൂഹ്യനീതിവകുപ്പിന്റെ sjd.kerala.gov.in ലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ: 0483 2735324.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |