ധാക്ക: സാഫ് അണ്ടർ19 വനിതാ ഫുട്ബാളിൽ ഇന്ത്യ റണ്ണറപ്പായി. ഇന്നലെ നടന്ന ഫൈനലിൽ ആതിഥേയരായ ബംഗ്ലാദേശിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെയാണ് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 80-ാം മിനിട്ടിൽ മോഗിനിയാണ് ബംഗ്ലാദേശിന്റെ വിജയഗോൾ നേടിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |