Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

വ​ഴു​ത​ന​യി​​​ൽ​ ​ര​ച​നാ​ ​നാ​രാ​യ​ണ​ൻ​കു​ട്ടി

rachana-narayanakutty

ര​സ​ക​ര​മാ​യ​ ​ഒ​രു​ ​ഹ്ര​സ്വ​ചി​​​ത്ര​ത്തി​​​ൽ​ ​ര​ച​നാ​ ​നാ​രാ​യ​ണ​ൻ​കു​ട്ടി​​​ ​നാ​യി​​​ക​യാ​കു​ന്നു.​വ​ഴു​ത​ന​ ​എ​ന്ന് ​പേ​രി​​​ട്ടി​​​രി​​​ക്കു​ന്ന​ ​ഇൗ​ ​ചി​​​ത്ര​ത്തി​​​ൽ​ ​ടെ​ലി​​​വി​​​ഷ​ൻ​ ​പ​ര​മ്പ​ര​ക​ളി​​​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ജ​യ​കു​മാ​റും​ ​അ​ഭി​ന​യി​ക്കു​ന്നു.​സീ​ത​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ര​ച​ന​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ത്.​ ​
അ​യ​ൽ​പ​ക്ക​ത്തെ​ ​വീ​ട്ടി​​​ൽ​ ​നി​​​ന്ന് ​വ​ഴു​ത​ന​ ​മോ​ഷ്ടി​​​ച്ച​തി​​​നെ​ ​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന​ ​സം​ഭ​വ​വി​​​കാ​സ​മാ​ണ് ​ഇൗ​ ​കൊ​ച്ചു​ചി​​​ത്രം​ ​പ​റ​യു​ന്ന​ത്.​അ​യ​ൽ​ക്കാ​ര​ൻ​ ​ക​മ​ലാ​സ​നാ​യി​ട്ടാ​ണ് ​ജ​യ​കു​മാ​ർ​ ​എ​ത്തു​ന്ന​ത്.​ ക​ലാ​ഭ​വ​ൻ​ ​മ​ണി​യെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​'​ആം​ബു​ല​ൻ​സ് ​"​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്ര​മൊ​രു​ക്കി​യ​ ​അ​ല​ക്സ് ​ആ​യൂ​ർ​ ​ആ​ണ് ​സം​വി​ധാ​യ​ക​ൻ.​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHORT FILM, RACHANA NARAYANANKUTTY, VAZHUTHANA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY