തിരുവനന്തപുരം: വസ്ത്രങ്ങളുടെ നികുതി ഇരട്ടിയിലധികം വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ വസ്ത്ര വ്യാപാരി സംഘടനയായ കെ.ജി.ടിഎയുടെ നേതൃത്വത്തിൽ 28ന് ജി.എസ്.ടി കമ്മിഷണർ ഓഫീസിന് മുന്നിൽ ധർണയും ഉപരോധവും നടത്തുന്നു. സമരത്തിന് കെ.ടി.ജി.എ ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ പൂജ, ജനറൽ സെക്രട്ടറി ഷാക്കിർ ഫിസ, ട്രഷറർ ഷാനി മനാഫ്, വൈസ് പ്രസിഡന്റ് അർഷാദ് കോക്ടെയിൽ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി യഹിയഖാൻ റോജ തുടങ്ങിയവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |