Kerala Kaumudi Online
Monday, 20 May 2019 6.05 AM IST

ഒ​രു​ ല​ക്ഷം​ ​ആ​ൾ​ക്കാ​രി​ൽ​ 18​ ​പേ​ർ​ക്ക് ​ഈ​ ​അ​സു​ഖം​ ​ഉ​ള്ള​താ​യി​ ​കാ​ണാം

health

അ​ടി​വ​യ​റ്റി​ൽ​ ​വേ​ദ​ന,​ ​കൂ​ടു​ത​ൽ​ ​ത​വ​ണ​ ​മൂ​ത്രം​ ​പോ​വു​ക,​ ​രാ​ത്രി​യി​ൽ​ ​കൂ​ടു​ത​ൽ​ ​ത​വ​ണ​ ​മൂ​ത്രം​ ​പോ​വു​ക,​ ​പെ​ട്ടെ​ന്ന് ​മൂ​ത്രം​ ​പോ​വു​ക,​ ​മൂ​ത്ര​മൊ​ഴി​ക്കു​മ്പോ​ൾ​ ​വേ​ദ​ന​ ​മു​ത​ലാ​യ​വ​യാ​ണ് ​ഇ​ന്റ​ർ​ ​സ്റ്റീ​ഷ്യ​ൻ​ ​സി​സ്‌​റ്റൈ​റ്റി​സ് ​എ​ന്ന​ ​അ​സു​ഖ​ത്തി​ന്റെ​ ​ല​ക്ഷ​ണ​ങ്ങ​ൾ.​

​മൂ​ത്ര​രോ​ഗാ​ണു​ബാ​ധ,​ ​റേ​ഡി​യേ​ഷ​ൻ​ ​സി​സ്‌​റ്റൈ​റ്റി​സ്,​ ​കീ​മോ​തെ​റാ​പ്പി​ ​സി​സ്റ്റൈ​റ്റി​സ്,​ ​മൂ​ത്രാ​ശ​യ​ ​കാ​ൻ​സ​ർ​ ​മു​ത​ലാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ക്കും​ ​ഇ​ത്ത​രം​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​പ്ര​ക​ട​മാ​ക്കും.​ ​സ്‌​ത്രീ​ക​ളി​ലാ​ണ്സാ​ധാ​ര​ണ​യാ​യി​ ​ഇ​ന്റ​ർ​ ​സ്റ്റീ​ഷ്യ​ൽ​ ​സി​സ്റ്റൈ​റ്റി​സ് ​കാ​ണു​ന്ന​ത്.
മൂ​ത്ര​പ​രി​ശോ​ധ​ന,​ ​മൂ​ത്ര​ത്തി​ന്റെ​ ​ക​ൾ​ച​ർ,​ ​സൈ​റ്റോ​ള​ജി,​ ​സി​സ്റ്റോ​സ്‌​കോ​പി​ ​മു​ത​ലാ​യ​വ​ ​വ​ഴി​ ​മൂ​ത്ര​രോ​ഗാ​ണു​ബാ​ധ,​ ​മേ​ൽ​പ​റ​ഞ്ഞ​ ​മ​റ്റ് ​അ​സു​ഖ​ങ്ങ​ൾ​ ​മു​ത​ലാ​യ​വ​ ​ഇ​ല്ല​ ​എ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം.​ ​മൂ​ത്രം​ ​പെ​ട്ടെ​ന്ന് ​ഒ​ഴി​ക്ക​ണ​മെ​ന്നു​ള്ള​ ​തോ​ന്ന​ൽ,​ ​അ​ടി​വ​യ​റ്റി​ൽ​ ​വേ​ദ​ന,​ ​സി​സ്റ്റോ​സ്കോ​പി​ ​പ​രി​ശോ​ധ​ന​യി​ൽ​ ​മൂ​ത്ര​സ​ഞ്ചി​യി​ൽ​ ​ര​ക്തം​ ​പൊ​ടി​ഞ്ഞു​വ​രി​ക​ ​മു​ത​ലാ​യ​വ​ ​കാ​ണു​ക​യാ​ണെ​ങ്കി​ൽ​ ​ഇ​ന്റ​ർ​ ​സ്റ്റീ​ഷ്യ​ൽ​ ​സി​സ്റ്റൈ​റ്റി​സ് ​രോ​ഗ​നി​ർ​ണ​യം​ ​ന​ട​ത്താം.
ഒ​രു​ല​ക്ഷം​ ​ആ​ൾ​ക്കാ​രി​ൽ​ 18​ ​പേ​ർ​ക്ക് ​ഈ​ ​അ​സു​ഖം​ ​ഉ​ള്ള​താ​യി​ ​കാ​ണാം.​ 50​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​ചി​കി​ത്സ​യൊ​ന്നും​ ​കൂ​ടാ​തെ​ ​അ​സു​ഖം​ ​കു​റ​യു​ന്ന​താ​യും​കാ​ണാം.
​മൂ​ത്ര​സ​ഞ്ചി​യു​ടെ​ ​അ​ക​ത്തെ​ ​ആ​വ​ര​ണ​ത്തി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​അ​പ​ച​യ​മാ​ണ് ​ഒ​രു​ ​കാ​ര​ണ​മാ​യി​ ​പ​റ​യു​ന്ന​ത്.​ ​മൂ​ത്ര​ത്തി​ലെ​ ​ത​ന്മാ​ത്രാ​ ​ത​ല​ത്തി​ലു​ള്ള​ ​ക​ണ​ങ്ങ​ൾ​ ​ഈ​ ​വി​ട​വി​ൽ​ ​കൂ​ടി​ ​മൂ​ത്ര​സ​ഞ്ചി​യു​ടെ​ ​ഭി​ത്തി​യി​ലേ​ക്ക് ​ക​ട​ക്കു​ന്ന​തി​നാണ് ​അ​സു​ഖം​ ​ഉ​ണ്ടാ​കു​ന്ന​ത് ​എ​ന്നാ​ണ് ​ഒ​രു​ ​സി​ദ്ധാ​ന്തം.
മൂ​ത്ര​സ​ഞ്ചി​ക്ക​ക​ത്ത് ​മാ​സ്റ്റ് ​സെ​ല്ലു​ക​ൾ​ ​ഇ​ത്ത​രം​ ​രോ​ഗി​ക​ളി​ൽ​ ​കൂ​ടു​ത​ലാ​യി​ ​കാ​ണു​ന്നു.​ ​മാ​സ്റ്റ് ​സെ​ല്ലു​ക​ൾ​ക്ക​ക​ത്തു​ള്ള​ ​വ​സ്തു​ക്ക​ൾ​ ​മൂ​ത്ര​സ​ഞ്ചി​യു​ടെ​ ​ഭി​ത്തി​യി​ലേ​ക്ക് ​വി​സ​ർ​ജി​ക്ക​പ്പെ​ടു​മ്പോ​ൾ​ ​മൂ​ത്ര​സ​ഞ്ചി​യു​ടെ​ ​ആ​വ​ര​ണ​ത്തി​ന് ​കേ​ട് ​ഉ​ണ്ടാ​വു​ക​യും​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​പ്ര​ക​ട​മാ​വു​ക​യും​ ​ചെ​യ്യും.​വി​ദഗ​ദ്ധ​ചി​കി​ത്സ​യി​ലൂ​ടെ​ ​രോ​ഗം​ ​ഭേ​ദ​മാ​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY