Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

ഈ​ ​നൂ​റ്റാ​ണ്ടി​ലെ​ ​ഏ​റ്റ​വും​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​സൂ​ര്യ​ഗ്ര​ഹ​ണം​ ​ദൃ​ശ്യ​മാ​യ​ത്?

gk

1.​ 2010​ ​മേ​യി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ന്ധ്രാ​തീ​രം​ ​ക​ട​ന്നെ​ത്തി​യ​ ​ചു​ഴ​ലി​ക്കാ​റ്റ്?

ലൈല


2.​ ​ലോ​ക​ത്ത് ​ഇ​ന്നു​വ​രെ​ ​നി​ർ​മ്മി​ച്ചി​ട്ടു​ള്ള​തി​ൽ​ ​വ​ച്ച് ​ഏ​റ്റ​വും​ ​വ​ലി​യ​ ​യാ​ത്രാ​ക്ക​പ്പ​ൽ?
ഒ​യാ​സി​സ് ​ഒ​ഫ് ​ദി​ ​സീ​സ്


3.​ ​ഈ​ ​നൂ​റ്റാ​ണ്ടി​ലെ​ ​ഏ​റ്റ​വും​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​സൂ​ര്യ​ഗ്ര​ഹ​ണം​ ​ദൃ​ശ്യ​മാ​യ​ത്?
2010​ ​ജ​നു​വ​രി​ 15


4.​ ​വി​പ​ണി​ ​മൂ​ല്യ​ത്തി​ൽ​ ​ലോ​ക​ത്ത് ​ഒ​ന്നാം​ ​സ്ഥാ​ന​മു​ള്ള​ ​സ്റ്റോ​ക്ക് ​എ​ക്സ്‌​ചേ​ഞ്ച്?
ന്യൂ​യോ​ർ​ക്ക്


5.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വേ​ഗ​ത​യേ​റി​യ​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സ് ​തു​ട​ങ്ങി​യ​ത്?
ചൈ​ന​യിൽ


6.​ 2010​ലെ​ ​ആ​ണ​വ​ ​സു​ര​ക്ഷാ​ ​ഉ​ച്ച​കോ​ടി​ ​ന​ട​ന്ന​ ​സ്ഥ​ലം?
വാ​ഷിം​ഗ്ടൺ


7.​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യു​ടെ​ ​ഏ​തു​ ​ദ്വീ​പി​ലേ​ക്കാ​ണ് 2010​ൽ​ ​ഉ​ത്ത​ര​ ​കൊ​റി​യ​ ​ഷെ​ല്ലാ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ത്?
യോ​ൻ​പ്യോ​ങ് ​ദ്വീ​പ്


8.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ആ​ഴം​ ​കൂ​ടി​യ​ ​പ​സ​ഫി​ക് ​സ​മു​ദ്രം​ ​ഒ​റ്റ​യ്ക്ക് ​തു​ഴ​ഞ്ഞ് ​റെ​ക്കാർഡി​ട്ട​ ​ബ്രി​ട്ടീ​ഷു​കാ​രി?
റോ​സ് ​സാ​വേ​ജ്


9.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​നീ​ള​മു​ള്ള​ ​മോ​ണോ​ ​റെ​യി​ൽ​ ​കോ​റി​ഡോർ?
ഒ​സാ​ക്ക


10.​ 2010​ൽ​ ​ഐ​സ്‌​ല​ൻ​ഡി​ൽ​ ​പൊ​ട്ടി​ത്തെ​റി​ച്ച​ ​അ​ഗ്നി​പ​ർ​വ​തം?
എ​യ്യാ​ഫ്യാ​റ്റ്‌​ ​ലാ​ജേം​ക്കു​റ്റൾ


11.​ 2010​ൽ​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ​ ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ ​ഭൂ​ക​മ്പ​മു​ണ്ടാ​യ​ ​ക​രീ​ബി​യ​ൻ​ ​ദ്വീ​പ് ​രാ​ജ്യം​ ?
ഹെ​യ്‌​ത്തി
12.​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​നീ​ള​മു​ള്ള​ ​റെ​യി​ൽ​പാ​ലം?
ഇ​ട​പ്പ​ള്ളി​ ​-​ ​വ​ല്ലാ​ർ​പാ​ടം​ ​പാത


13.​ ​അ​ഞ്ചു​ ​പ​ക​ലും​ ​അ​ഞ്ച് ​രാ​ത്രി​യും​ ​നീ​ണ്ട​ ​നൃ​ത്തം​ ​അ​വ​ത​രി​പ്പി​ച്ച് ​ഗി​ന്ന​സ് ​റെ​ക്കാ​ഡ് ​നേ​ടി​യ​ ​മ​ല​യാ​ളി?
ക​ലാ​മ​ണ്ഡ​ലം​ ​ഹേ​മ​ലത


14.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​ടൂ​റി​സം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ?
മ​ട്ടാ​ഞ്ചേ​രി


15.​ 2010​ ​ഡി​സം​ബ​റി​ൽ​ ​കൊ​ച്ചി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഓ​ണ​റ​റി​ ​ഡോ​ക്ട​റേ​റ്റ് ​സ​മ്മാ​നി​ച്ച​ ​ക​ഥ​ക​ളി​ ​ക​ലാ​കാ​ര​ൻ?
ക​ലാ​മ​ണ്ഡ​ലം​ ​രാ​മ​ൻ​കു​ട്ടി​നാ​യർ


16.​ ​ലോ​ക്‌​സ​ഭ​യി​ലെ​ ​ആം​ഗ്ളോ​ ​ഇ​ന്ത്യ​ൻ​ ​പ്ര​തി​നി​ധി​യാ​യി​ ​രാ​ഷ്ട്ര​പ​തി​ 2009​-​ൽ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്യ​പ്പെ​ട്ട​ ​കേ​ര​ളീ​യ​ൻ?
ചാ​ൾ​സ് ​ഡ​യ​സ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY