SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.30 AM IST

ഗണക വിഭാഗത്തെ ഒ.ഇ.സിയിൽ ഉൾപ്പെടുത്തണം

gg

കോട്ടയം: ഉന്നത വിദ്യാഭ്യാസത്തിനും സാമൂഹ്യ നീതിക്കുമായി ഗണക വിഭാഗം അടക്കമുള്ള പിന്നാക്ക സമൂഹങ്ങളെ ഒ.ഇ.സിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള ഗണക മഹാസഭ സംസ്ഥാന വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി ജി. നിശീകാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി എം.ബി. ഉദയകുമാർ സ്വാഗതവും ഇ.ആർ. രാജലക്ഷ്മി അനുശോചനവും പറഞ്ഞു. ജനറൽ സെക്രട്ടറി വാർഷിക സംഘടനാ റിപ്പോർട്ടും ട്രഷറർ ടി.കെ. വിജയൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ചീഫ് ഓഡിറ്റർ പി. എസ്. ഗോപി പങ്കെടുത്തു. യുവജനവേദി സംസ്ഥാന സെക്രട്ടറി അക്ഷയ് ചെത്തിമറ്റം നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BACKWARDS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.