SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.23 PM IST

മലയാറ്റൂർ അവാർഡ് സമർപ്പണം നാളെ

ff

തിരുവനന്തപുരം:മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് സമർപ്പണം നാളെ വൈകിട്ട് 3.30ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കും. അവാർഡിന് അർഹരായ സജിൽ ശ്രീധർ,​എൻ.എസ് സുമേഷ് കൃഷ്ണൻ എന്നിവർക്ക് സ്പീക്കർ എം.ബി രാജേഷ് അവാർഡ് സമ്മാനിക്കും.മലയാറ്രൂർ സ്മാരക ട്രസ്റ്റ് ചെയർമാൻ ഡോ.വി.കെ ജയകുമാർ അദ്ധ്യക്ഷത വഹിക്കും.ട്രസ്റ്റ് രക്ഷാധികാരി കെ.ജയകുമാർ മലയാറ്റൂർ അനുസ്മരണം നടത്തും.ശബരിഗിരി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ഡോ.ശബരീഷ് ജയകുമാർ,​മലയാറ്റൂർ സ്മാരക ട്രസ്റ്റ് ജഡ്ജിംഗ് കമ്മിറ്റി അംഗം സതീഷ് ബാബു പയ്യന്നൂർ,​ട്രസ്റ്റ് സെക്രട്ടറി അനീഷ്.കെ.അയിലറ,​ട്രസ്റ്റ് അംഗം മാത്ര രവി എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.