SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.34 AM IST

കയർഫെഡ് ബംഗളൂരു ഷോറൂം ഉദ്ഘാടനം ഇന്ന്

coir

ആലപ്പുഴ: കയർഫെഡ് ബംഗളൂരൂ ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ഓൺലൈനിലൂടെ മന്ത്രി പി. രാജീവ് നിർവഹിക്കും. കയർഫെഡ് പ്രസിഡന്റ് അഡ്വ.എൻ. സായ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. കയർ അപ്പെക്‌സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, കയർ വികസന ഡയറക്‌ടർ വി.ആർ. വിനോദ്, കയർ സ്‌പെഷ്യൽ ഓഫീസർ എൻ. പദ്മകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കയർഫെഡ് ജനറൽ മാനേജർ ബി. സുനിൽ, അഡിഷണൽ കയർ വികസന ഡയറക്‌ടർ ഹെലൻ ജെറോം, കയർഫെഡ് വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ എസ്.എൽ. സജികുമാർ, വി.എസ്. മണി, എം. പുഷ്‌കരൻ, മാനേജിംഗ് ഡയറക്‌ടർ സി. സുരേഷ് കുമാർ, മാർക്കറ്റിംഗ് മാനേജർ എം. അനുരാജ് എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, COIRFED, BENGALURU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.