SignIn
Kerala Kaumudi Online
Friday, 29 March 2024 6.05 PM IST

കോൺഗ്രസിന്റെ 137 രൂപ ചലഞ്ചിന് തുടക്കമായി

congress

തിരുവനന്തപുരം; കോൺഗ്രസിന്റെ 137 ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് 137 രൂപ ചലഞ്ച് എന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നൽകി.

ലോകത്തിന്റെ ഏത് കോണിലിരുന്നും സംഭാവന നൽകാൻ കഴിയുന്ന വിധമാണ് പദ്ധതി ഒരുക്കിയത്. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് യു.പി.ഐ വഴിയോ മറ്റു സമാന ഡിജിറ്റൽ പേയ്‌മെന്റ് വാലറ്റ് വഴിയോ ചലഞ്ചിന്റെ ഭാഗമാകാം. ധനലക്ഷ്മി ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അക്കൗണ്ടുകൾ ക്രമീകരിച്ചിട്ടുണ്ട്. കുറഞ്ഞത് 137 രൂപയാണ് സംഭാവന . സുതാര്യത സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യു.പി.ഐ ഡിജിറ്റൽ പേയ്‌മെന്റ് വാലറ്റ് വഴി ചലഞ്ച് സംഘടിപ്പിക്കുന്നത്. കോൺഗ്രസിനെ സ്‌നേഹിക്കുന്ന എല്ലാ ജനങ്ങളുടെയും സഹായം പ്രതീക്ഷിക്കുന്നുവെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു.

137 രൂപ ചലഞ്ചിന്റെ ഭാഗമായി പണം സംഭാവന നൽകാനുള്ള ബാങ്ക് വിവരങ്ങൾ ;

1,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശാസ്തമംഗലം ബ്രാഞ്ച്, തിരുവനന്തപുരം
AC: 40672065556
IFSC: SBIN0070023


2,ധനലക്ഷമി ബാങ്ക്, തിരുവനന്തപുരം
AC: 005705300026591
IFSC : DLXB0000057

ക്യൂ ആർ കോഡ്

എസ്.ബി.ഐ
UPI ID: KERALAPCC@SBI

ധനലക്ഷമി ബാങ്ക്
kpcci6591@dlb

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.