SignIn
Kerala Kaumudi Online
Saturday, 20 April 2024 8.12 PM IST

അസാപിലൂടെ സ്‌കിൽ കോഴ്സുകൾ

fg

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അസാപ് കേരളയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസുമായി ചേർന്നു ജില്ലയിൽ സ്‌കിൽ കോഴ്സുകൾ ആരംഭിച്ചു. പ്രിവൻഷൻ ഒഫ് സൈബർ ക്രൈം ആൻഡ് ഫ്രോഡ് മാനേജ്‌മെന്റ്, ഐ.ടി സെക്യൂരിറ്റി, ഇന്റർനാഷണൽ ട്രേഡ് ഫിനാൻസ്, ഡിജിറ്റൽ ബാങ്കിംഗ് എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. സർട്ടിഫൈഡ് ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസ് ആൻഡ് ഇൻഷുറൻസ് പ്രൊഫഷണൽ കോഴ്സിലേക്ക് ബിരുദധാരികൾക്കും ഒന്നാം വർഷം പൂർത്തിയാക്കിയ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8301820545/ 9846954436/ 9497892472/ 9495999749. രജിസ്റ്റർ: https://asapkerala.gov.in/.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ASAP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.