പത്തനംതിട്ട : സ്കോൾ കേരള മുഖേന ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാംവർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 10 വരെ നീട്ടി . ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷഫോറവും രേഖകളും ബന്ധപ്പെട്ട ജില്ലാകേന്ദ്രത്തിൽ നേരിട്ടോ സംസ്ഥാന ഓഫീസിൽ സ്പീഡ് തപാൽ മാർഗമോ എത്തിക്കണം. വിശദവിവരങ്ങൾക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |