പോരുവഴി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ആറാട്ടുപുഴ വലിയഴീക്കൽ തറയിൽകടവ് നേടിയാത്ത് ബിജു വിക്രം (47) പിടിയിൽ. 11 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സി.ഐ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ജേക്കബ്, മധു, വനിതാ പൊലീസ് ശ്രീലക്ഷ്മി എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |