ഇൻഡോർ : രണ്ട് വ്യത്യസ്ത വാക്സിനുകളുടെ നാല് ഡോസുകൾ സ്വീകരിച്ച 30കാരിയ്ക്ക് കൊവിഡ്. എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ യുവതിയ്ക്ക് ഇൻഡോർ വിമാനത്താവളത്തിൽ വച്ചാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ വ്യത്യസ്ത വിദേശ രാജ്യങ്ങളിൽ നിന്നാണ് യുവതി ഫൈസർ, ചൈനയുടെ സിനോഫാം എന്നീ വാക്സിനുകളുടെ നാല് ഡോസുകൾ സ്വീകരിച്ചതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |