Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

​വീ​ട്ടി​ൽ​ ​വ​ള​ർ​ത്തു​ന്ന​ ​താ​റാ​വു​ക​ളു​ടെ​ ​മു​ൻ​ഗാ​മി​ക​ൾ, മ​ല്ല​ർ​ഡ്

the-mallard

ക​ണ്ടാ​ൽ​ ​കോ​രി​ച്ചു​ണ്ട​ൻ​ ​എ​ര​ണ്ട​ ​പോ​ലെ​യു​ള്ള​ ​മ​റ്റൊ​രു​ ​താ​റാ​വ് ​വ​ർ​ഗ​മാ​ണ് ​മ​ല്ല​ർ​ഡു​ക​ൾ.​ ​ന​മ്മു​ടെ​ ​വീ​ട്ടി​ൽ​ ​വ​ള​ർ​ത്തു​ന്ന​ ​താ​റാ​വു​ക​ളു​ടെ​ ​മു​ൻ​ഗാ​മി​ക​ളാ​യാ​ണ് ​ഇ​വ​രെ​ ​ക​രു​ത​പ്പെ​ടു​ന്ന​ത്.​ ​ന​മ്മു​ടെ​ ​വീ​ട്ടി​ൽ​ ​വ​ള​ർ​ത്തു​ന്ന​ ​താ​റാ​വു​ക​ളും​ ​ഒ​രു​കാ​ല​ത്ത് ​പ​റ​ക്കു​മാ​യി​രു​ന്നു.​ ​എ​ന്ന് ​വീ​ട്ടി​ൽ​ ​വ​ള​ർ​ത്താ​ൻ​ ​തു​ട​ങ്ങി​യോ​ ​അ​തോ​ടെ​ ​പ​റ​ക്ക​ലും​ ​നി​ന്നു.​ ​

മ​ല്ലാ​ർ​ഡ് ​താ​റാ​വു​ക​ൾ​ ​മ​നു​ഷ്യ​ന്റെ​ ​ക​യ്യി​ൽ​ ​കി​ട്ടാ​ത്ത​ത് ​കൊ​ണ്ടാ​വും​ ​ഇ​പ്പോ​ഴും​ ​പ​റ​ക്കു​ന്നു​ണ്ട്.​ ​യൂ​റേ​ഷ്യ​ ,​ ​അ​മേ​രി​ക്ക​ ,​ആ​ഫ്രി​ക്ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഉ​ഷ്ണ​ ​-​സ​മ​ശീ​തോ​ഷ്ണ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​ജ​ന​നം​ ​ന​ട​ത്തു​ന്ന​ ​ഇ​വ​ർ​ ​വ​ള​രെ​യ​ധി​കം​ ​ദേ​ശാ​ട​നം​ ​ന​ട​ത്തു​ന്ന​വ​രാ​ണ്.​ ​ജീ​വി​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ചൂ​ടും​ ,​ത​ണു​പ്പും​ ,​ ​ഭ​ക്ഷ​ണ​വും​ ​അ​ന്വേ​ഷി​ച്ചു​ ​പ​റ​ക്കു​ന്ന​ ​ഇ​വ​രെ​ ​മി​ക്ക​ ​ത​ണു​പ്പ് ​കൂ​ടി​യ​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​കാ​ണാം.​ശു​ദ്ധ​ ​ജ​ല​ത​ടാ​ക​ങ്ങ​ളി​ലും,​ ​ല​വ​ണ​ ​ര​സ​മു​ള്ള​ ​ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ലും​ ,​പാ​ർ​ക്കു​ക​ളി​ലെ​ ​ജ​ലാ​ശ​യ​ങ്ങ​ളി​ലും​ ​ഒ​ക്കെ​ ​ഇ​വ​ ​കൂ​ട്ട​ത്തോ​ടെ​ ​വ​സി​ക്കു​ന്നു.​ ​കൂ​ടു​ത​ലും​ ​ജ​ല​സ​സ്യ​ങ്ങ​ൾ​ ​നി​റ​ഞ്ഞ​ ​ത​ടാ​ക​ങ്ങ​ളാ​ണ് ​ഇ​വ​ർ​ക്ക് ​പ്രി​യം.​ ​ജ​ലാ​ശ​യ​ ​സ​സ്യ​ങ്ങ​ളെ​യും​ ​മീ​നു​ക​ളെ​യും​ ​ഒ​ക്കെ​ ​അ​ക​ത്താ​ക്കു​ന്നു.​ ​നീ​ന്തി​ ​മ​ടു​ക്കു​മ്പോ​ൾ​ ​ക​ര​യി​ൽ​ ​ക​യ​റി​ ​തൂ​വ​ലു​ക​ൾ​ ​ചീ​കി​ ​മി​നു​ക്കു​ന്നു.​ ​ചി​റ​കു​ക​ളി​ൽ​ക്കി​ട​യി​ൽ​ ​ത​ല​പൂ​ഴ്ത്തി​ ​വെ​ച്ച് ​ഉ​റ​ങ്ങു​ന്നു.​ ​നീ​ന്തു​ന്ന​തി​നി​ട​യി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​അ​പാ​യ​ ​സൂ​ച​ന​ ​കി​ട്ടി​യാ​ൽ​ ​കൂ​ട്ട​ത്തോ​ടെ​ ​പ​റ​ന്നു​ ​പൊ​ങ്ങാ​റു​മു​ണ്ട്.​ ​കു​റ​ച്ച​ക​ലെ​യാ​യി​ ​പോ​യി​ ​ലാ​ൻ​ഡ് ​ചെ​യ്യും.​ ​ആ​ൺ​പ​ക്ഷി​യ്ക്കു​ ​തി​ള​ങ്ങു​ന്ന​ ​ക​ടും​ ​പ​ച്ച​ ​നി​റ​ത്തി​ലു​ള്ള​ ​ത​ല,​ ​ക​ടും​ ​ബ്രൗ​ൺ​ ​നി​റ​ത്തി​ൽ​ ​ക​ഴു​ത്തും

നെ​ഞ്ചും,​ ​ചാ​ര​ ​നി​റ​ത്തി​ൽ​ ​അ​ടി​ഭാ​ഗ​വും​ ​ചി​റ​കു​ക​ളും.​ ​ക​ഴു​ത്തി​ൽ​ ​ഒ​രു​ ​വെ​ള്ള​ ​വ​ള​യ​മു​ണ്ട്.​ ​ബ്രൗ​ൺ​ ​പു​ള്ളി​ക്കു​ത്തു​ക​ളോ​ട് ​കൂ​ടി​യ​ ​ദേ​ഹ​മാ​ണ് ​പെ​ൺ​പ​ക്ഷി​ക്ക്.​ ​ര​ണ്ടു​പേ​ർ​ക്കും​ ​ചി​റ​കു​ക​ളി​ൽ​ ​വെ​ള്ള​ ​ബോ​ർ​ഡ​റോ​ട് ​കൂ​ടി​യ​ ​ന​ല്ല​ ​തി​ള​ങ്ങു​ന്ന​ ​ഒ​രു​ ​ലെ​യ​ർ​ ​നീ​ല​ത്തൂ​വ​ലു​ക​ളു​ണ്ട്.​ ​വീ​ട്ടി​ൽ​ ​വ​ള​ർ​ത്തു​ന്ന​ ​താ​റാ​വു​ക​ളു​ടെ​ ​അ​ത്ര​ ​ത​ന്നെ​ ​വ​ലി​പ്പ​മേ​ ​ഇ​വ​ർ​ക്കു​ള്ളൂ.​ ​ഇ​വ​ ​നീ​ന്തു​ന്ന​ ​ത​ടാ​ക​ത്തി​ൽ​ ​വ​ള​രെ​യ​ധി​കം​ ​ഒ​ച്ച​യും
അ​ന​ക്ക​വും​ ​ഒ​ക്കെ​ ​ഉ​ണ്ടാ​വാ​റു​ണ്ട്.​ ​എ​പ്പോ​ഴും​ ​ഇ​ണ​ക​ളാ​യി​ ​ത​ന്നെ​ ​ഇ​വ​യെ​ ​കാ​ണാം.​ ​കൂ​ടാ​തെ​ ​ആ​ൺ​പ​ക്ഷി​ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​നീ​ന്താ​റു​മു​ണ്ട്.​ ​ആ​യു​ഷ്ക്കാ​ലം​ ​ഒ​രു​ ​ഇ​ണ​ ​മാ​ത്ര​മേ​ ​ഇ​വ​ർ​ക്ക് ​ഉ​ണ്ടാ​വാ​റു​ള്ളൂ.​ ​പെ​ൺ​പ​ക്ഷി​ ​ഓ​രോ​ ​ദി​വ​സ​ത്തെ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​മു​ട്ട​യി​ടാ​റു​ണ്ട്.​ 8​ ​മു​ത​ൽ​ 13​ ​മു​ട്ട​ക​ൾ​ ​വ​രെ​ ​ഒ​രു​ ​പ്രാ​വ​ശ്യം​ ​അ​ട​യി​രി​ക്കു​മ്പോ​ൾ​ ​ഉ​ണ്ടാ​വാ​റു​ണ്ട്.​

​ക്രീം​ ​നി​റ​ത്തി​ൽ​ ​സ്വ​ല്പം​ ​പ​ച്ച​ ​ക​ല​ർ​ന്ന​ ​മു​ട്ട​ക​ൾ.​ ​മു​ട്ട​യി​ടു​ന്ന​ ​സ​മ​യ​ത്തും​ ​അ​ട​യി​രി​ക്കു​ന്ന​ ​സ​മ​യ​ത്തും​ ​ആ​ൺ​-​പെ​ൺ​ ​പ​ക്ഷി​ക​ൾ​ ​വ​ള​രെ​ ​അ​ക്ര​മോ​ത്സു​ക​രാ​ണ്.​ ​കൂ​ടി​ന്റെ​ ​അ​ടു​ത്തോ​ ​പെ​ൺ​പ​ക്ഷി​യു​ടെ​ ​അ​ടു​ത്തോ​ ​ആ​രും​ ​അ​ടു​ക്കാ​ൻ​ ​സ​മ്മ​തി​ക്കാ​റി​ല്ല.​ ​ഒ​രു​ ​മാ​സ​ത്തോ​ളം​ ​എ​ടു​ത്തു​ ​മു​ട്ട​ക​ൾ​ ​വി​രി​യു​ന്നു.​ ​കു​ഞ്ഞു​ങ്ങ​ൾ​ 50​ ​-60​ ​ദി​വ​സം​ ​എ​ത്തു​ന്ന​തോ​ടെ​ ​വ​ള​ർ​ച്ച​ ​പൂ​ർ​ത്തി​യാ​വു​ന്നു.​ ​കു​ഞ്ഞു​ങ്ങ​ൾ​ ​ജ​നി​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​ന​ട​ക്കാ​നും​ ​നീ​ന്താ​നും​ ​ഒ​ക്കെ​ ​ക​ഴി​വു​ള്ള​വ​രാ​ണ്.​ ​കൊ​ടും​ ​ത​ണു​പ്പി​ൽ​ ​ജീ​വി​ക്കു​ന്ന​ ​മ​ല്ല​ർ​ഡു​ക​ളും​ ​സ​മ​ശീ​തോ​ഷ്‌​ണ​ ​മേ​ഖ​ല​യി​ൽ​ ​ജീ​വി​ക്കു​ന്ന​ ​മ​ല്ലാ​ർ​ഡു​ക​ളും​ ​വ​ലി​പ്പ​ത്തി​ൽ​ ​കു​റ​ച്ചു​ ​വ്യ​ത്യാ​സ​മൊ​ക്കെ​ ​കാ​ണി​ക്കാ​റു​ണ്ട്.​ ​ ആ​ഫ്രി​ക്ക​ൻ​ ​യൂ​റേ​ഷ്യ​ൻ​ ​ക​രാ​ർ​ ​പ്ര​കാ​രം​ ​സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​ ​ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലാ​ണ് ​ഇ​വ​യും.​ ​നി​ല​വി​ൽ​ ​വം​ശ​നാ​ശ​ ​ഭീ​ഷ​ണി​ക​ൾ​ ​ഇ​ല്ലെ​ങ്കി​ലും​ ​ ജ​ല​ത്തി​ൽ​ ​ജീ​വി​ക്കു​ന്ന​ ​വ​ലി​യ​ ​പ​ക്ഷി​ക​ളും​ ​മീ​നു​ക​ളു​മൊ​ക്കെ​ ​പാ​മ്പു​ക​ളു​മൊ​ക്കെ​ ​ഇ​വ​യെ​ ​അ​ക്ര​മി​ക്കാ​റു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, BIRDS, THE MALLARD
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY