Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

സെെനികർക്ക് വേണ്ടി ജീവിച്ച കേണൽ

km-sreeharshan

സംസ്ഥാ​ന​ത്തെ​ ​സൈ​നി​ക​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി​ ​ഇ​ഴു​കി​ച്ചേ​ർ​ന്നു​ ​കി​ട​ക്കു​ന്ന​ ​വ്യ​ക്തി​ത്വ​മാ​ണ് ​റി​ട്ട​യേ​ർ​ഡ് ​കേ​ണ​ൽ​ ​എം.​ ​കെ.​ ​ശ്രീ​ഹ​ർ​ഷ​ൻ.​ ​ഇ​രു​പ​ത്തെ​ട്ടു​ ​വ​ർ​ഷ​ത്തെ​സു​ദീ​ർ​ഘ​വും​ ​സ്തു​ത്യ​ർ​ഹ​വു​മാ​യ​ ​സൈ​നി​ക​ ​സേ​വ​ന​ത്തി​നു​ശേ​ഷം​ ​കേ​ണ​ൽ​ ​പ​ദ​വി​യി​ൽ​ ​വി​ര​മി​ച്ച​ ​അ​ദ്ദേ​ഹം​ ​ഉ​ട​നെ​ത​ന്നെ​ ​ ​സം​സ്ഥാ​ന​ത്തെ​ ​വി​മു​ക്ത​ ​ഭ​ട​ന്മാ​ർ​ക്കും​ ​അ​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്കും​ ​സേ​വ​ന​ത്തി​ലി​രി​ക്കു​ന്ന​ ​സൈ​നി​ക​രു​ടെ​ ​ആ​ശ്രി​ത​ർ​ക്കും​ ​ക്ഷേ​മ​പു​ന​ര​ധി​വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​വ​കു​പ്പാ​യ​ ​രാ​ജ്യ​ ​സൈ​നി​ക​ ​ബോ​ർ​ഡി​ന്റെ​ ​അ​മ​ര​ക്കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​തി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​1984 ജൂലായ് മുതൽ നി​യ​മി​ത​നാ​യത്. ​​അ​ങ്ങ​നെ​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ത്തെ​ ​സൈ​നി​ക​ ​ക്ഷേ​മ​ ​ഡ​യ​റ​ക‌്ട​ർ​ ​എ​ന്ന​ ​സ്ഥാ​നം​ ​അ​ല​ങ്ക​രി​ച്ച​ത് ​കേ​ണ​ൽ​ ​ശ്രീ​ഹ​ർ​ഷ​നാ​ണ്.​ ​​ ​ഈ​ ​ചെ​റി​യ​ ​വ​കു​പ്പി​നെ​ ​പു​റം​ലോ​കം​ ​അ​റി​ഞ്ഞു​ ​തു​ട​ങ്ങി​യ​ത് ​ശ്രീ​ഹ​ർ​ഷ​ന്റെ​ ​വ​ര​വോ​ടു​ ​കൂ​ടി​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പൊ​തു​ ​ഭ​ര​ണ​വ​കു​പ്പി​നു​ ​കീ​ഴി​ൽ​ ​ആ​വ​ശ്യ​ത്തി​നു​ ​ജീ​വ​ന​ക്കാ​രി​ല്ലാ​തെ​ ​തീ​രെ​ ​ശു​ഷ്‌​ക​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​സൈ​നി​ക​ ​ക്ഷേ​മ​വ​കു​പ്പി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​പു​ല​പ്പെ​ടു​ത്തി​യ​തും​ ​ഇ​ന്ത്യ​യി​ലെ​ ​സൈ​നി​ക​ ​ക്ഷേ​മ​ ​ബോ​ർ​ഡു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ക്രി​യാ​ത്മ​ക​മാ​യി​ ​പു​നഃ​സം​ഘ​ടി​പ്പി​ക്കു​വാ​നു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പ​ദ്ധ​തി​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പി​ലാ​ക്കി​യ​തും​ 1983​-​ൽ​ ​കേ​ണ​ൽ​ ​ശ്രീ​ഹ​ർ​ഷ​ന്റെ​ ​ശ്ര​മം​ ​കൊ​ണ്ടാ​യി​രു​ന്നു.​ ​സൈ​നി​ക​ക്ഷേ​മ​വ​കു​പ്പി​ന്റെ​ ​ഡ​യ​റ​ക്ട​റേ​റ്റി​ൽ​ ​ഡ​യ​റ​ക്ട​റെ​ ​സ​ഹാ​യി​ക്കാ​ൻ​ ​ഗ​സ​റ്റ​ഡ് ​കേ​ഡ​റി​ൽ​ ​അ​സി.​ ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​ ​സൃ​ഷ്ടി​ച്ച​തും​ ​ജി​ല്ലാ​ ​സൈ​നി​ക​ക്ഷേ​മ​ ​ആ​ഫീ​സ​ർ​മാ​രെ​ ​സ​ഹാ​യി​ക്കാ​ൻ​ ​അ​സി.​ ​ജി​ല്ലാ​ ​സൈ​നി​ക​ ​ക്ഷേ​മ​ ​ആ​ഫീ​സ​ർ​ ​ത​സ്തി​ക​ ​സൃ​ഷ്ടി​ച്ച​തും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭ​ര​ണ​നേ​ട്ട​മാ​ണ്. കൂ​ടാ​തെ​ ​വി​മു​ക്ത​ ​ഭ​ട​ന്മാ​രും​ ​ആ​ശ്രി​ത​രും​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​ ​ന​ൽ​കു​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​കാ​ല​വി​ളം​ബം​ ​കൂ​ടാ​തെ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​ ​സൈ​ന്യ​ത്തി​ൽ​ ​നി​ന്നും​ ​പി​രി​ഞ്ഞു​ ​വ​രു​ന്ന​ ​ജൂ​നി​യ​ർ​ ​ക​മ്മി​ഷ​ൻ​ഡ് ​ആ​ഫീ​സ​ർ​ന്മാ​ർ​ക്കാ​യി​ ​ജി​ല്ല​ക​ൾ​ ​തോ​റും​ ​വെ​ൽ​ഫെ​യ​ർ​ ​ആ​ഫീ​സ​ർ​ ​ത​സ്തി​ക​ ​സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തി​നു​ ​പി​ന്നി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ക്ഷീ​ണ​പ്ര​യ​ത്ന​മു​ണ്ടാ​യി​രു​ന്നു.

1965​-​ലെ​ ​ഇ​ന്തോ​പാ​ക് ​യു​ദ്ധ​ത്തി​ൽ​ ​സ​ജീ​വ​മാ​യി​ ​പ​ങ്കെ​ടു​ത്ത​ ​സേ​നാ​നി​യാ​യി​രു​ന്നു​ ​ശ്രീ​ഹ​ർ​ഷ​ൻ.​ ​മേ​ജ​ർ​ ​റാ​ങ്കി​ലാ​യി​രു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മൂ​ത്ത​മ​ക​ന് ​അ​ന്നു​ ​പ്രാ​യം​ ​വെ​റും​ ​മൂ​ന്നു​മാ​സ​മാ​യി​രു​ന്നു.​ ​ഭാ​ര്യ​യേ​യും​ ​കു​ഞ്ഞി​നേ​യും​ ​സൈ​നി​ക​ ​ക്വാ​ർ​ട്ടേ​ഴ്സി​ലാ​ക്കി​ അ​ദ്ദേ​ഹം​ ​യു​ദ്ധ​മു​ന്ന​ണി​യി​ലെ​ത്തി.​ ​അ​മൃ​ത‌്സ​ർ,​ ​ജ​ല​ന്ധ​ർ​ ​മേ​ഖ​ല​ക​ളി​ൽ​ ​മാ​റി​മാ​റി​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​യു​ദ്ധ​സേ​വ​നം.​ ​മി​ലി​ട്ട​റി​ ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സേ​വ​നം.​ ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​ഭാ​ഗ​ക്കാ​ർ​ ​പ്രാ​യേ​ണ​ ​യു​ദ്ധ​മു​ന്ന​ണി​യി​ൽ​ ​ത​ന്നെ​ ​സേ​വ​ന​മ​നു​ഷ്ഠി​ക്കേ​ണ്ട​താ​യു​ണ്ട്.​ ​പ​ഞ്ചാ​ബി​ലെ​ ​ബി​യാ​സ് ​ന​ദി​യി​ലെ​ ​പാ​ലം​ ​ന​ശി​പ്പി​ക്കാ​നു​ള്ള​ ​പാ​ക് ​സൈ​നി​ക​രു​ടെ​ ​നീ​ക്ക​ത്തെ​ ​ചെ​റു​ത്തു​ ​തോ​ൽ​പ്പി​ക്കാ​നാ​യി​രു​ന്നു​ ​ന​മ്മു​ടെ​ ​സൈ​നി​ക​രു​ടെ​ ​ശ്ര​മം.​ ​അ​തി​ൽ​ ​അ​വ​ർ​ ​വി​ജ​യി​ക്കു​ക​യും​ ​ചെ​യ്തു.

അ​മൃ​ത‌്സ​റി​ൽ​ ​ട്ര​ഞ്ചി​ൽ​ ​ഒ​ളി​ച്ചി​രു​ന്നു​ ​യു​ദ്ധം​ ​ന​യി​ക്ക​വെ​ ​ത​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി​ ​ട്ര​ഞ്ചു​ക​ളി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ആ​ഫീ​സ​ർ​മാ​ർ​ ​ശ​ത്രു​സൈ​ന്യ​ത്തി​ന്റെ​ ​ഷെ​ൽ​വ​ർ​ഷ​ത്തി​ൽ​പ്പെ​ട്ടു​ ​കൊ​ല്ല​പ്പെ​ട്ട​താ​യി​ ​ഇ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ 1971​-​ൽ​ ​ന​ട​ന്ന​ ​ഇ​ന്തോ​ ​പാ​കി​സ്ഥാ​ൻ​ ​ഘോ​ര​യു​ദ്ധ​ത്തി​ൽ​ ​രാ​ജ്പ​ട്ട് ​ഡി​പ്പോ​ ​ക​മാൻഡറു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ച്ച​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​സേ​വ​നം​ ​ഡ​ൽ​ഹി​ ​ക​ന്റോ​ൺ​മെ​ന്റി​ലാ​യി​രു​ന്നു.​ ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​ഫു​ൾ​ ​കേ​ണ​ൽ​ ​പ​ദ​വി​യി​ൽ​ ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ച്ച​ ​ഇ​ദ്ദേ​ഹം​ 28​ ​വ​ർ​ത്തെ​ ​സ​ർ​വീ​സി​നു​ശേ​ഷം​ 1980​-​ൽ​ ​സൈ​നി​ക​ ​സേ​വ​ന​ത്തി​ൽ​ ​നി​ന്നു​ ​വി​ര​മി​ച്ചു.​ ​റി​ട്ട​യ​ർ​മെ​ന്റി​നു​ ​തൊ​ട്ടു​ ​മു​മ്പ് ​കു​റേ​ക്കാ​ലം​ ​കേ​ര​ള​ത്തി​ൽ​ ​എ​ൻ.​സി.​സി.​യു​ടെ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റാ​യും​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.​ശ​രി​ക്കും​ ​സം​സ്ഥാ​ന​ത്തെ​ ​സൈ​നി​ക​ ​ക്ഷേ​മ​ ​വ​കു​പ്പി​ന്റെ​ ​പു​ഷ്‌​ക്ക​ല​കാ​ല​മാ​യി​രു​ന്നു​ ​കേ​ണ​ൽ​ ​ശ്രീ​ഹ​ർ​ഷ​ൻ​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന​ 5​ ​വ​ർ​ഷ​ക്കാ​ല​യ​ള​വ്.​ ​വി​മു​ക്ത​ ​ഭ​ട​ന്മാ​ർ​ക്കും​ ​വി​ധ​വ​ക​ൾ​ക്കും​ ​ആ​ശ്രി​ത​ർ​ക്കും​ ​സൈ​നി​ക​രു​ടെ​ ​ആ​ശ്രി​ത​ർ​ക്കും​ ​ക്ഷേ​മ​ ​പു​ന​ര​ധി​വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​മൂ​ന്നു​ ​സ​മി​തി​ക​ളാ​ണു​ള്ള​ത്.​ ​സം​സ്ഥാ​ന​ ​ഗ​വ​ർ​ണ​ർ​ ​ചെ​യ​ർ​മാ​നാ​യു​ള്ള​ ​അ​മാ​ൽ​ഗ​മേ​റ്റ​ഡ് ​ഫ​ണ്ട് ​ക​മ്മി​റ്റി​യാ​ണ് ​ആ​ദ്യ​ത്തേ​ത്.​

1945​-​ൽ​ ​ര​ണ്ടാം​ ​ലോ​ക​ ​മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം​ ​സൈ​ന്യ​ത്തി​ൽ​ ​നി​ന്നും​ ​പി​രി​ച്ച​യ​യ്ക്ക​പ്പെ​ട്ട​വ​രു​ടെ​ ​പു​ന​ര​ധി​വാ​സ​ ​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​സ്‌​പെ​ഷ്യ​ൽ​ ​ഫ​ണ്ട​ണ്ട് ​ഫോ​ർ​ ​റീ​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​&​ ​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​ഫോ​ർ​ ​എ​ക്സ​ർ​വീ​സ്‌​മെ​ൻ​ ​എ​ന്ന​ ​ഫ​​ണ്ടും​ ​ഡി​ഫ​ൻ​സ് ​സ​ർ​വീ​സ​സ് ​ഫ​​ണ്ടും​ ​എ​ന്ന​ ​പേ​രു​ക​ളി​ൽ​ ​ബ്ര​ട്ടീ​ഷ് ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്രി​ച്ചി​രു​ന്ന​ ​ര​​ണ്ടു​ ​ഫ​ണ്ടു​ക​ളും​ 1947​-​ൽ​ ​ഒ​ന്നാ​ക്കി​ ​അ​മാ​ൽ​ഗ​മേ​റ്റ​ഡ് ​ഫ​ണ്ട് ​എ​ന്നു​ ​പു​ന​ർ​ ​നാ​മ​ക​ര​ണം​ ​ചെ​യ്ത് അഞ്ചു​ ​കോ​ടി​ ​രൂ​പ​ ​മൂ​ല​ധ​ന​മാ​യി​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും​ ​അ​നു​വ​ദി​ച്ചു.​ ​കൂ​ടാ​തെ​ ​വ​ർ​ഷം​ ​തോ​റും​ 30​ ​ല​ക്ഷം​ ​രൂ​പ​ ​പ്ര​വ​ർ​ത്ത​ന​മൂ​ല​ധ​ന​മാ​യി​ ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​അ​തി​നു​ ​തു​ല്യം​ ​തു​ക​ ​മാ​ച്ചിം​ഗ് ​ഗ്രാ​ന്റാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​അ​നു​വ​ദി​ക്കു​ന്നു​ണ്ട​ണ്ട്.​ ​ഇ​പ്പോ​ൾ​ 14​ ​കോ​ടി​യി​ല​ധി​കം​ ​രൂ​പ​ ​അ​ടി​സ്ഥാ​ന​ ​മൂ​ല​ധ​ന​മാ​യു​ള്ള​ ​നി​ക്ഷേ​പ​ത്തി​ൽ​ ​നി​ന്നും​ ​വ​ർ​ഷാ​വ​ർ​ഷം​ ​പ​ലി​ശ​യെ​ടു​ത്താ​ണ് ​ക്ഷേ​മ​ ​പു​ന​ര​ധി​വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ത്.​ ​ഈ​ ​സ​മി​തി​യു​ടെ​ ​ഒ​ന്നും​ ​ര​ണ്ടും​ ​മൂ​ന്നും​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​യ​ഥാ​ക്ര​മം​ ​ജ​ന​റ​ൽ​ ​ആ​ഫീ​സ​ർ​ ​ക​മാ​ൻഡിം​ഗ് ​ഇ​ൻ​ ​ചീ​ഫും,​ ​ഫ്ളാ​ഗ് ​ഓ​ഫീ​സ​ർ​ ​ക​മാൻഡിംഗ് ​ഇ​ൻ​ചീ​ഫും,​ ​എ​യ​ർ​ ​ഓ​ഫീ​സ​ർ​ ​ക​മാൻഡിം​ഗ് ​ഇ​ൻ​ ​ചീ​ഫു​മാ​ണ്.​ ​സൈ​നി​ക​ ​ക്ഷേ​മ​ ​വ​കു​പ്പു​ഡ​യ​റ​ക്ട​ർ​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​കേ​ണ​ൽ​ ​എം.​കെ.​ ​ശ്രീ​ഹ​ർ​ഷ​ൻ​ ​അ​മാ​ഗ​മേ​റ്റ​ഡ് ​ഫ​​ണ്ട് ​സ​മി​തി​യു​ടെ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​സ​മ​യ​ത്താ​ണ് ​ഈ​ ​ഫ​​ണ്ടി​ൽ​ ​നി​ന്നും​ ​പ​ര​മാ​വ​ധി​ ​സ​ഹാ​യം​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ​ന​ൽ​കാ​ൻ​ ​പു​തി​യ​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്‌​ക്ക​രി​ച്ച​തും​ ​ന​ട​പ്പാ​ക്കി​യ​തും.​ ​ഒ​രു​ ​പ​ട്ടാ​ള​ക്കാ​ര​ൻ​ ​സേ​വ​ന​മ​ദ്ധ്യേ​ ​കൊ​ല്ല​പ്പെ​ടു​ക​യോ​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ് ​തു​ട​ർ​ ​സേ​വ​ന​ത്തി​നു​ ​അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ​ ​പി​രി​ച്ച​യ​യ്ക്ക​പ്പെ​ടു​ക​യോ​ ​ചെ​യ്താ​ൽ​ ​അ​വ​രു​ടെ​ ​ഒ​രാ​ശ്രി​ത​ന് ​സം​സ്ഥാ​ന​ ​സ​ർ​വീ​സി​ൽ​ ​നേ​രി​ട്ട് ​ജോ​ലി​ ​ന​ൽ​കു​ന്ന​ ​മ​ഹ​ത്താ​യ​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​പ​ജ്ഞാ​താ​വാ​ണ് ​കേ​ണ​ൽ​ ​ഹ​ർ​ഷ​ൻ.​ ​

ഇപ്പോൾ തി​രു​വ​ന​ന്ത​പു​രം​ ​കു​മാ​ര​പു​ര​ത്ത് ​പൊ​തു​ജ​നം​ ​റോ​ഡി​നു​ചേ​ർ​ന്ന് '​എ​ഫ്.​ 10​ ​ഹ​ർ​ഷം​"​ ​എ​ന്ന​ ​വ​സ​തി​യി​ൽ​ ​ഭാ​ര്യാ​സ​മേ​ത​നാ​യി​ ​ കഴിയുന്നു. മാ​വേ​ലി​ക്ക​ര​ ​മു​ട്ടം​ ​ക​ട​മ്പാ​ട്ട് ​ത​റ​വാ​ട്ടി​ൽ​ ​അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന​ ​കു​ഞ്ഞു​പ​ണി​ക്ക​രു​ടെ​യും​ ​ദേ​വ​കി​ ​അ​മ്മ​യു​ടെ​യും​ ​ആ​രു​മ​ക്ക​ളി​ൽ​ ​മൂ​ത്ത​യാ​ളാ​ണ് ​ശ്രീ​ഹ​ർ​ഷ​ൻ.​ ​ ഇ​ള​യ​ ​സ​ഹോ​ദ​ര​ൻ​ ​ഇ​ന്ത്യ​ൻ​ ​ക​ര​സേ​ന​യി​ൽ​ ​ബ്രി​ഗേ​ഡി​യ​ർ​ ​പ​ദ​വി​യി​ൽ​ ​നി​ന്നും​ ​വി​ര​മി​ച്ച​ ​എം.​ ​കെ.​ ​ശ​ശി​ധ​ര​നാ​ണ്.​ ​ഗം​ഗ​യാ​ണ് ​ശ്രീ​ഹ​ർ​ഷ​ന്റെ​ ​സ​ഹ​ധ​ർ​മ്മി​ണി.​ ​ഇ​വ​ർ​ക്ക് ​ര​ണ്ട് ​ആ​ൺ​മ​ക്ക​ളാ​ണു​ള്ള​ത്.​ ​ബ്രി​ട്ട​നി​ൽ​ ​ഓ​ങ്കോ​ളേ​ജി​ ​ക​ൺ​സ​ൾ​ട്ടിം​ഗ് ​സ​ർ​ജ​നാ​യ​ ​ഡോ.​ ​രാ​ജ്ഹ​ർ​ഷ​നും​ ​യു.​എ.​ഇ.​യി​ലും​ ​ദാ​സ​ൽ​ ​കൈ​മ​യി​ലും​ ​ഒ​രു​ ​പ്ര​ശ​സ്ത​ ​ബാ​ങ്കി​ലെ​ ​ഐ.​ടി​ ​വി​ഭാ​ഗം​ ​സീ​നി​യ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​വി​ജ​യ് ​ഹ​ർ​ഷ​നും.​ മൂ​ത്ത​ ​മ​രു​മ​ക​ൾ​ ​ബ്രി​ട്ട​നി​ൽ​ത്ത​ന്നെ​ ​ഡോ​ക്ട​റും​ ​ഇ​ള​യ​ ​മ​രു​മ​ക​ൾ​ ​വീ​ണ​ ​യു.​എ.​ഇ.​യി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​വൃ​ത്തി​യി​ലു​മാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, COLONEL KM SREEHARSHAN, INDIA PAK WAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY