മുംബയ്: ഇന്ന് മുംബയിൽ ഭീകരാക്രമണ സാദ്ധ്യതയെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. ആക്രമണം നടത്താൻ ഖാലിസ്ഥാൻ ഭീകരർ പദ്ധതി തയ്യാറാക്കുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുംബയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.സി.എസ്.എം.ടി, ദാദർ, ബാന്ദ്ര, ചര്‍ച്ച്ഗേറ്റ്, സി.എസ്.എം.ടി, കുർള റെയില്‍വേ സ്റ്റേഷനുകളും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |