പത്തനംതിട്ട: ജില്ലാകളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.എ.ജോയി ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി പി.ജി.പ്രമോദ് , അഭിലാഷ് ജി. കുറുപ്പ്, എസ്.ശ്രീലേഖ, അമൃത സോമരാജ്, ഗിജിൻ ലാൽ.ജി , ദിനേശ് കുമാർ, വിനോദ് പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാൻ മാത്യു സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |