SignIn
Kerala Kaumudi Online
Thursday, 25 April 2024 4.17 PM IST

ബവ്‌കോ ഔട്ട്‌ലെറ്റ് പൂട്ടണമെന്ന്

fg

കൊച്ചി: എം.ജി റോഡിൽ പുതുതായി സ്ഥാപിച്ച ബവ്‌കോ ഔട്ട്‌ലെറ്റ് പൂട്ടണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ സമരസമിതിക്ക് ഉറപ്പുനൽകി . ഒൗട്ട്ലെറ്റ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നൽകിയ നിവേദനം ഏറ്റുവാങ്ങിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മേയർ എം. അനിൽകുമാറിന്റെയും ടി .ജെ. വിനോദ് എം.എൽ.എയുടെയും സാന്നിദ്ധ്യത്തിലാണ് നിവേദനം നൽകിയത്.
രംഗദാസ് പ്രഭു, കുമ്പളം രവി, ജേക്കബ് ഫിലിപ്പ്, സായി പ്രസാദ് , ഏലൂർ ഗോപിനാഥ്, കെ. എം. രാധാകൃഷ്ണൻ, മുഹമ്മദ് കമ്രാൻ, ദിലീപ് കുമാർ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BEVECO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.