SignIn
Kerala Kaumudi Online
Friday, 19 April 2024 2.11 AM IST

ഡോക്ടറുടെ സേവനം നൽകണം

cpz-milma
ചെറുപുഴ ക്ഷീരോത്പാദക സംഘത്തിൽ കൂടുതൽ പാൽ നൽകിയ പാണ്ടിക്കടവിലെ റജീസ് ജോസിന് ഉപഹാരം നല്കുന്നു

ചെറുപുഴ: ചെറുപുഴ മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണമെന്ന് ചെറുപുഴ ക്ഷീരോത്പാദക സംഘം വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. പ്രസിഡന്റ് തുണ്ടിയിൽ കുട്ടിച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂടുതൽ പാൽ നൽകിയ പാണ്ടിക്കടവിലെ റജീസ് ജോസിന് ഉപഹാരം നല്കി ആദരിച്ചു. ബിജു പുളിമൂട്ടിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ബേസിൽ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ബെന്നി പുളിക്കൽ നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.