ശിവഗിരി: രാവിലെ 4.30ന് ശാന്തിഹവനം (പർണ്ണശാല), 5ന് വിശേഷാൽപൂജ (ശ്രീശാരദാമഠം), 5.30ന് വിശേഷാൽ ഗുരുപൂജ (മഹാസമാധിപീഠം), 5.45ന് ഗുരുദേവകൃതികളുടെ പാരായണം.7.30ന് ശാരദാ മഠത്തിൽ നിന്നു മഹാ സമാധിയിലേക്ക് കലശം എഴുന്നള്ളിപ്പ്. 9.30ന് ശ്രീനാരായണ പ്രസ്ഥാന സംഗമം, സ്വാഗതം സ്വാമി സദ്രുപാനന്ദ. അധ്യക്ഷൻ ഡോ.കെ.സുധാകരൻ, ഉദ്ഘാടനം മന്ത്രി പി. പ്രസാദ്, പ്രഭാഷണങ്ങൾ- അഡ്വ. യു. കെ. ജനീഷ് കുമാർ എം.എൽ.എ, മോഹൻദാസ്, കെ.ശശിധരൻ,അശോക് വാസവ്, ടി.എസ്. ഹരീഷ് കുമാർ, ബാലചന്ദ്രൻ, അനിൽ താടലിൽ, കിളിമാനൂർ ചന്ദ്രബാബു, എൻ. സി. അശോക് കുമാർ, ഡോ. ജിജ മാധവൻ ഹരിസിംഗ്,അജിത രാജൻ, പ്രസാദ് കൃഷ്ണൻ, പി.പി. രാജൻ, അമ്പലത്തറ രാജൻ, ജയകുമാർ, സി. എസ്. ബാബു,ബി. ആർ. ഷാജി,ഡോ. കെ. ശശിധരൻ, അനീഷ് ദാമോദരൻ, എസ് .ഉണ്ണികൃഷ്ണൻ. 2ന് സാമൂഹിക നീതി അസമത്വവും പരിഹാരവും സമ്മേളനം- സ്വാഗതം സ്വാമി വിഖ്യാതാനന്ദ, അധ്യക്ഷ -മന്ത്രി ഡോ. ആർ.ബിന്ദു,ഉദ്ഘാടനം- മന്ത്രി കെ.രാജൻ, മുഖ്യാതിഥി- പ്രൊഫ.ജി.മോഹൻ ഗോപാൽ, ബിനോയ് വിശ്വം എം.പി, പ്രഭാഷണങ്ങൾ-വി. ആർ. ജോഷി, പ്രൊഫ. ഡോ.കെ. ജയപ്രസാദ്, ഐ.ടി.സി. ഡയറക്ടർ കെ.പത്മകുമാർ, എസ്. സുവർണ്ണ കുമാർ, എസ്. ഷാജി, ശോഭാ സുരേന്ദ്രൻ, പി. എസ്.ബാബു റാം, 5ന് സമാപന സമ്മേളനം. സ്വാഗതം-അനപേക്ഷാനന്ദ. അധ്യക്ഷൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,ഉദ്ഘാടനം മന്ത്രി ആന്റണി രാജു. മുഖ്യാതിഥികൾ-എസ്. എൻ. ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കർണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. അശ്വത് നാരായൺ, പ്രഭാഷണങ്ങൾ- കെ.എസ് .ആർ. ടി. സി. മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ, ഹരിശങ്കർ ഐ.പി.എസ്. എം. ലിജു, സൗത്ത് ഇന്ത്യൻ വിനോദ്, കുറിച്ചി സദൻ,കൃതജ്ഞത- സ്വാമി ആത്മ പ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |