പാലക്കാട്: ജൽ ജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി തിരുവേഗപ്പുറ - മുതുതല - പരുതൂർ പഞ്ചായത്തുകൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം ജനുവരി മൂന്നിന് വൈകിട്ട് അഞ്ചിന് പരുതൂർ കരുവാൻപടി റയാൻ ഓഡിറ്റോറിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അദ്ധ്യക്ഷനാകുന്ന പരിപാടിയിൽ എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, ഇ.ടി. മുഹമ്മദ് ബഷീർ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എന്നിവർ പങ്കെടുക്കും.
പദ്ധതിയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |