SignIn
Kerala Kaumudi Online
Tuesday, 19 March 2024 3.16 PM IST

ദളിത് ക്രിസ്ത്യൻ വിഭാഗത്തിനു നേരെയുള്ള ആക്രമണം അപലപനീയം: രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം:കർണ്ണാടകയിലെ ബലഗാവിയിൽ ഞായറാഴ്ച പ്രാത്ഥന നടത്തുകയായിരുന്ന ക്രിസ്ത്യൻ ദളിത് വിഭാഗത്തിനെതിരെ നടന്ന സംഘ്പരിവാർ ആക്രമണത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പന്ത്രണ്ട് തവണയാണു കർണ്ണാടകത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ ആക്രമണം നടന്നത്. ഇവരെ നിയന്ത്രിക്കുന്ന കാര്യത്തിൽ സംഘ് പരിവാർ നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാർ ചെറുവിരൽ പോലും അനക്കുന്നില്ലെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.