Kerala Kaumudi Online
Monday, 20 May 2019 6.05 AM IST

അ​ബു​ദാ​ബി​ ​കൊ​മേ​ഴ്സ്യ​ൽ​ ​ബാ​ങ്കിൽ നിരവധി ഒഴിവുകൾ

jobs-in-abroad

അ​ബു​ദാ​ബി​ ​കൊ​മേ​ഴ്സ്യ​ൽ​ ​ബാ​ങ്ക്
ഇ​ന്ത്യ​ക്കാ​ർ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​ക്കൊ​ണ്ട് ​അ​ബു​ദാ​ബി​ ​കൊ​മേ​ഴ്‌​ഷ്യ​ൽ​ ​ബാ​ങ്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​വും​ ​മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​റി​ലേ​ഷ​ൻ​ഷി​പ്പ് ​മാ​നേ​ജ​ർ,​​​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​സെ​ക്ര​ട്ട​റി,​​​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​ഐ​ടി​ ​സി​സ്റ്റം​ ​അ​ന​ലി​സ്റ്റ്,​​​ ​ഐ​ടി​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​d​c​b.​c​o​m.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

സു​ൽ​ത്താ​നേ​റ്റ്‌​ ​ഒ​ഫ്‌​ ​ഒ​മാ​നി​ൽ​ ​അ​ദ്ധ്യാ​പ​കർ

സു​ൽ​ത്താ​നേ​റ്റ്‌​ ​ഒ​ഫ്‌​ ​ഒ​മാ​നി​ൽ​ ​വി​വി​ധ​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​നി​യ​മ​ന​ത്തി​ന്‌​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ഒ​ഡെ​പെ​ക് ​വ​ഴി​യാ​ണ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്ന​ത്.​ ​സി​ബി​എ​സ്ഇ​/​ ​ഐ​സി​എ​സ്ഇ​ ​സ്കൂ​ളു​ക​ളി​ൽ​ 2​ ​വ​ർ​ഷ​ത്തെ​ ​എ​ക്സ്‌​പീ​രി​യ​ൻ​സു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​‌​ടി​ജി​ടി​ ​(​ഫ്ര​ഞ്ച് ​)​​​:​ 6​ ​മു​ത​ൽ​ 10ാം​ ​ക്ളാ​സ് ​വ​രെ.​ ​യോ​ഗ്യ​ത​:​ ​ഫ്ര​ഞ്ച് ​ഭാ​ഷ​യി​ൽ​ ​ബി​രു​ദ​മോ,​​​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മോ​ ,​​​ ​ഡി​പ്ളോ​മ​യോ​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​പ്രാ​യ​പ​രി​ധി​ ​:​ 45.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​g​c​c​@​o​d​e​p​c.​i​n​ ​o​n​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​ബ​യോ​ഡാ​റ്റ​ ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഏ​പ്രി​ൽ​ 25.

സൗ​ദി​യി​ൽ​ ​സ​പ്പോ​ർ​ട്ട് ​സ​ർ​വീ​സ് ​മാ​നേ​ജർ ഒ​ഡെ​പെ​ക് ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം

സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​അ​ൽ​മ​വ്വാ​സാ​ത്ത് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ് ​കോ​ർ​പ​റേ​ഷ​നി​ൽ​ ​(​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​ഗ്രൂ​പ്പ്)​​​ ​സ​പ്പോ​ർ​ട്ട് ​സ​ർ​വീ​സ് ​മാ​നേ​ജ​ർ​ ​ത​സ്തി​ക​യി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​ഒ​ഡെ​പെ​ക് ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​:​ഹോ​സ്പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ​ ​ബി​രു​ദ​മോ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മോ​/​ ​എം​ബി​എ.​ ​

ഏ​തെ​ങ്കി​ലും​ ​ആ​ശു​പ​ത്രി​യി​ൽ​ ​അ​ഞ്ചു​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം.​ ​ശ​മ്പ​ളം​:​ 6000​-​ 7000​ ​സൗ​ദി​ ​റി​യാ​ൽ.​ ​താ​മ​സ​ ​സൗ​ക​ര്യം,​​​ ​യാ​ത്ര,​​​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​എ​ന്നീ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​g​c​c​@​o​d​e​p​c.​i​n​ ​o​n​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​ബ​യോ​ഡാ​റ്റ​ ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഏ​പ്രി​ൽ​ 25.​വി​ലാ​സം​:​F​l​o​o​r​ 5,​ ​C​a​r​m​e​l​ ​T​o​w​e​r​s,​ ​O​p​p.​C​o​t​t​o​n​ ​H​i​l​l​ ​S​c​h​o​o​l,​ ​V​a​z​h​u​t​h​a​c​a​u​d,​ ​T​h​i​r​u​v​a​n​a​n​t​h​a​p​u​r​a​m,​​​ ​K​e​r​a​l​a​ ​S​t​a​t​e​ ,​​​ ​I​n​d​i​a​ ​|​ ​P​i​n​:​ 695​ 014.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​+91​-471​-2329440​/​ 41​/​ 42​/​ 43​/45

അ​​​ൽ​​​ഫൂ​​​ട്ടൈം​ ​​ഗ്രൂ​​​പ്പ്
ഒ​​​മാ​​​നി​​​ലെ​​​ ​​​അ​​​ൽ​​​ഫൂ​​​ട്ടൈം​​​ ​​​ഗ്രൂ​​​പ്പ് ​​​നി​​​ര​​​വ​​​ധി​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​പീ​​​രി​​​യോ​​​ഡി​​​ക് ​​​മെ​​​യി​​​ന്റ​​​ന​​​ൻ​​​സ് ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ,​​​​​​​ ​​​ഹെ​​​ൽ​​​ത്ത് ​​​ആ​​​ൻ​​​ഡ് ​​​സേ​​​ഫ്റ്റി​​​ ​​​ഗ്രൂ​​​പ്പ് ​​​ലീ​​​ഡ​​​ർ,​​​​​​​ ​​​ഷോ​​​പ്പിം​​​ഗ് ​​​എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് ​​​മാ​​​നേ​​​ജ​​​ർ,​​​​​​​ ​​​ലേ​​​ണിം​​​ഗ് ​​​ഡെ​​​വ​​​ല​​​പ്മെ​​​ന്റ് ​​​സ്പെ​​​ഷ്യ​​​ലി​​​സ്റ്റ്,​​​​​​​ ​​​ലോ​​​ജി​​​സ്റ്റി​​​ക്സ് ​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്,​​​​​​​ ​​​ഷെ​​​ഫ് ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ​​​ഒ​​​ഴി​​​വു​​​ക​​​ൾ.​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ ​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റാ​​​യ​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​w​​​w​​​w.​​​a​​​f​​​u​​​t​​​u​​​r​​​e​​​w​​​i​​​t​​​h​​​u​​​s.​​​c​​​o​​​m​​​ ​​​ലൂ​​​ടെ​​​ ​​​ഓ​​​ൺ​​​ലാ​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കു​​​ക.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​o​​​m​​​a​​​n​​​j​​​o​​​b​​​v​​​a​​​c​​​a​​​n​​​c​​​y.​​​c​​​o​​​m​​​ ​​​എ​​​ന്ന​​​ ​​​വെ​​​ബ്സൈ​​​റ്റ് ​​​കാ​​​ണു​​​ക.

അ​ഫി​യ​ ​ഇ​ൻ​ഷ്വറ​ൻ​സ് ​ബ്രോ​ക്ക​റേ​ജ് ​സ​ർ​വീ​സ്

യു​എ​ഇ​യി​ലെ​ ​അ​ഫി​യ​ ​ഇ​ൻ​ഷ്വറ​ൻ​സ് ​ബ്രോ​ക്ക​റേ​ജ് ​സ​ർ​വീ​സ് ​ഇ​ൻ​ഷു​റ​ൻ​സ് ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​ഇ​ൻ​ഷ്വറ​ൻ​സ് ​അ​ഡ്വൈ​സ​ർ,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഷ്വറ​ൻ​സ് ​അ​ഡ്വൈ​സ​ർ,​ ​കാ​ൾ​ ​സെ​ന്റ​ർ​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​റെ​പ്,​ ​ഫ്ര​ന്റ് ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റ്,​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ബ്രോ​ക്ക​ർ,​ ​എ​പി​ ​അ​സി​സ്റ്റ​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:
h​t​t​p​s​:​/​/​a​f​i​a.​a​e​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

മ​റീ​ന​ ​മാൾ
യു​എ​ഇ​ ​മ​റീ​ന​ ​മാ​ൾ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കാ​ഷ്യ​ർ,​ ​സെ​യി​ൽ​സ് ​മാ​ൻ,​ ​എ​സി​ ​ടെ​ക്നീ​ഷ്യ​ൻ,​ ​വേ​ർ​ഹൗ​സ് ​മാ​നേ​ജ​ർ,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​ഡ്രൈ​വ​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​w​w​w.​m​a​r​i​n​a​m​a​l​l.​a​e​/.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ബ​യോ​ഡാ​റ്റ​ ​c​a​r​e​e​r​s​@​m​a​r​i​n​a​m​a​l​l.​a​e​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യയ്​ക്ക​ണം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.


അ​ബു​ദാ​ബി​ ​കൊ​മേ​ഴ്സ്യ​ൽ​ ​ബാ​ങ്ക്
ഇ​ന്ത്യ​ക്കാ​ർ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​ക്കൊ​ണ്ട് ​അ​ബു​ദാ​ബി​ ​കൊ​മേ​ഴ്‌​ഷ്യ​ൽ​ ​ബാ​ങ്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​വും​ ​മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​റി​ലേ​ഷ​ൻ​ഷി​പ്പ് ​മാ​നേ​ജ​ർ,​​​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​സെ​ക്ര​ട്ട​റി,​​​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​ഐ​ടി​ ​സി​സ്റ്റം​ ​അ​ന​ലി​സ്റ്റ്,​​​ ​ഐ​ടി​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​d​c​b.​c​o​m.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, ABUDHABI COMMERCIAL BANK, JOBS IN ABROAD
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY