Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

അ​മേ​രി​ക്ക​ൻ ഈ​ഗിൾ വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ നിരവധി ഒഴിവുകൾ

thozhil

അ​മേ​രി​ക്ക​ൻ ഈ​ഗിൾ
അ​മേ​രി​ക്ക​ൻ​ ​ഈ​ഗി​ൾ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​സ്റ്റോ​ർ​ ​മാ​നേ​ജ​ർ,​ ​വി​ഷ്വ​ൽ​ ​മ​ർ​ച്ചെ​ൻ​ഡൈ​സ​ർ,​ ​സ്റ്റോ​ർ​ ​മാ​നേ​ജ​ർ,​ ​എ​ന്നി​ങ്ങ​നെ​ ​നൂ​റോ​ളം​ ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​e​o.​i​n​/​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​സൗ​ദി​ ​എ​യ​ർ​ലൈ​ൻ​സ് ​സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​സൗ​ദി​ ​എ​യ​ർ​ലൈ​ൻ​സ് ​ഫീ​മെ​യി​ൽ​ ​ക്യാ​ബി​ൻ​ ​ക്രൂ,​ ​ഫ്ളൈ​റ്റ് ​ഷെ​ഫ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​s​a​u​d​i​a.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.​ ‎

360​​​ ​​​മാ​​​ൾ​
​​കു​​​വൈ​​​റ്റി​​​ലെ​​​ 360​​​ ​​​മാ​​​ൾ​​​ ​​​വി​​​വി​​​ധ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ഡ്രൈ​​​വ​​​ർ,​​​​​​​ ​​​ഹൗ​​​സ് ​​​കീ​​​പ്പിം​​​ഗ് ​​​സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ,​​​​​​​ ​​​ക​​​സ്റ്റ​​​മ​​​ർ​​​ ​​​സ​​​ർ​​​വീ​​​സ് ​​​റെ​​​പ്ര​​​സെ​​​ന്റേ​​​റ്റീ​​​വ്,​​​​​​​ ​​​സി​​​സി​​​ടി​​​വി​​​ ​​​സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ,​​​​​​​ ​​​ചീ​​​ഫ് ​​​അ​​​ക്കൗ​​​ണ്ട​​​ന്റ് ,​​​​​​​ ​​​എം​​​ഇ​​​പി​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​എ​​​ന്നീ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ ​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​w​​​w​​​w.360​​​m​​​a​​​l​​​l.​​​c​​​o​​​m​​​/​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​ല​​​ഭി​​​ക്കാ​​​നും​​​ ​​​j​​​o​​​b​​​s​​​i​​​n​​​d​​​u​​​b​​​a​​​i​​​e.​​​c​​​o​​​m​​​ ​​​​​​​​​​​​​​​എ​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​ ​​​​​​​​​​​​​​​വെ​​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​​റ്റ് ​​​​​​​​​​​​​​​ഉ​​​​​​​​​​​​​​​പ​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക​​​‎.​​​ ‎

ജി​ ​ഫോ​ർ​ ​എ​സ് ​ക​മ്പ​നി
ജി​ ​ഫോ​ർ​ ​എ​സ് ​ക​മ്പ​നി​യു​ടെ​ ​ദു​ബാ​യ് ​ശാ​ഖ​യി​ലേ​ക്ക് ​മ​ല​യാ​ളി​ക​ൾ​ക്ക് ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ.
ന​ല്ല​ ​ശ​മ്പ​ള​വും​ ​മ​റ്റു​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​സെ​യി​ൽ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​സെ​ക്യൂ​രി​റ്റി​ ​ഓ​ഫീ​സ​ർ,​​​ ​അ​പ്സ്കെ​യി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ഓ​ഫീ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​g4​s.​c​om വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

സൊ​ഹാ​റി​ൽ​ ​അ​വ​സ​ര​ങ്ങൾ
ഒ​മാ​നി​ലെ​ ​പ്ര​ഥ​മ​ ​ഇ​ല​ക്‌​ട്രോ​ണി​ക് ​ചാ​ർ​ജിം​ഗ് ​സ്റ്റേ​ഷ​നാ​യ​ ​സൊ​ഹാ​റി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​സൗ​ജ​ന്യ​ ​താ​മ​സം,​​​ ​മി​ക​ച്ച​ ​ശ​മ്പ​ളം​ .​ ​ക്ര​ഷ​ർ​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ക്ര​ഷ​ർ​ ​മെ​ക്കാ​നി​ക്,​​​ ​സ്റ്റീ​ൽ​ ​ഫാ​ബ്രി​ക്കേ​റ്റ​ർ,​​​ ​ഹെ​വി​ ​ഡ്രൈ​വ​ർ​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​s​o​h​a​r​p​o​r​t​a​n​d​f​r​e​e​z​o​n​e.​c​o​m​/​B​u​s​i​n​e​s​s​M​E​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​h​t​t​p​s​:​/​/​t​h​o​z​h​i​l​n​e​d​a​m.​c​o​m.​ ‎

പെ​ട്രോ​ളി​യം​ ​ഡെ​വ​ല​പ്മെ​ന്റ് ​ഒ​മാൻ
പെ​ട്രോ​ളി​യം​ ​ഡെ​വ​ല​പ്മെ​ന്റ് ​ഒ​മാ​ൻ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ടാ​ക്സ് ​മാ​നേ​ജ​ർ,​​​ ​എ​ച്ച് ​ആ​ർ​ ​ബി​സി​ന​സ് ​പാ​ർ​ട്ണ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​കം​പ്ള​യ​ൻ​സ് ​ഓ​ഫീ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​p​d​o.​c​o.​o​m​/.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

റെ​യ‌്തോൺ
ദു​ബാ​യി​ലെ​ ​റെ​യ്‌തോ​ൺ​ ​ക​മ്പ​നി​യി​ൽ​ ​ഫീ​ൽ​ഡ് ​എ​ൻ​ജി​നി​യ​ർ,​​​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​അ​സോ​സി​യേ​റ്റ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​r​a​y​t​h​e​o​n.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

എ​മ​റാ​ടെ​ക്
ദു​ബാ​യി​ലെ​ ​എ​മ​റാ​ടെ​ക് ​(​ടെ​ക്നോ​ള​ജി​ ​ക​മ്പ​നി​)​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫു​ൾ​സ്റ്റാ​ക്ക് ​ഡെ​വ​ല​പ്പ​ർ,​ ​ക​സ്റ്റ​മ​‌​ർ​ ​സ​പ്പോ​ർ​ട്ട്,​ ​ഐ​ടി​ ​സ​പ്പോ​ർ​ട്ട്,​ ​നെ​റ്റ്വ​ർ​ക്ക് ​സെ​ക്യൂ​രി​റ്റി,​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​e​m​a​r​a​t​e​c​h.​a​e/
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.


ഒ​മാ​നി​ലെ​ ​വാ​ട്ട​ർ​ ​ക​മ്പ​നി​യിൽ
ഒ​മാ​നി​ലെ​ ​വാ​ട്ട​ർ​ ​ക​മ്പ​നി​യി​ൽ​ ​ഡെ​ലി​വ​റി​ ​ബോ​യ് ,​​​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ത​സ്തി​ക​ക​ളി​ൽ​ ​അ​വ​സ​ര​ങ്ങൾ യോ​ഗ്യ​ത​ ​:​ 10ാം​ ​ക്ളാ​സ് .​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​h​t​t​p​s​:​/​/​t​h​o​z​h​i​l​n​e​d​a​m.​c​o​m.

വെ​ത​ർ​ഫോ​ർ​ഡ്
കു​വൈ​റ്റി​ലെ​ ​വെ​ത​ർ​ ​ഫോ​ർ​ഡി​ൽ​ ​നി​യ​മ​നം.​ ​പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് ​അ​വ​സ​രം.ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​വും​ ​മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​,​ഇ​പി​എ​ഫ് ​എ​ൻ​ജി​നീ​യ​ർ​ ​മാ​നേ​ജ​ർ,​​​ ​സി​എ​ൻ​സി​ ​മെ​ഷ്യ​നി​സ്റ്റ്,​​​ ​എ​ച്ച് ​ആ​ർ​ ​അ​ഡ്വൈ​സ​ർ,​​​ ​സീ​നി​യ​ർ​ ​ബ​യ​ർ,​​​ ​കാ​പി​റ്റ​ൽ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​വ​ർ​ക്ക്ഷോ​പ്പ് ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​w​e​a​t​h​e​r​f​o​r​d.​c​o​m/
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

എ​മി​റേ​റ്റ്സ് ​ഡ്രൈ​വിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
ദു​ബാ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​ഡ്രൈ​വിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫി​നാ​ൻ​സ് ​/​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​വെ​ബ് ​ഡെ​വ​ല​പ്പ​ർ,​​​ ​ഡ്രൈ​വിം​ഗ് ​ഇ​ൻ​സ്ട്ര​ക്ട​ർ,​​​ ​വീ​ഡി​യോ​ഗ്രാ​ഫ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ബ​യോ​ഡാ​റ്റ​ ​c​a​r​e​e​r​@​e​d​i.​a​e​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w.​e​d​i.​a​e​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

നൊ​​​വോ​​​ട്ട​​​ൽ​​​ ​​​ഹോ​​​ട്ട​​​ൽ​
യു​​​എ​​​ഇ​​​ ,​​​ ​​​യു​​​കെ,​​​ ​​​ജ​​​ർ​​​മ്മ​​​നി​​​ ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ​​​ ​​​നൊ​​​വോ​​​ട്ട​​​ൽ​​​ ​​​ഹോ​​​ട്ട​​​ലി​​​ൽ​​​ ​​​തൊ​​​ഴി​​​ൽ​​​ ​​​നേ​​​ടാം.​​​ ​​​യു​​​എ​​​ഇ​​​:​​​ ​​​സെ​​​യി​​​ൽ​​​സ് ​​​മാ​​​നേ​​​ജ​​​ർ,​​​ ​​​ഹോ​​​ട്ട​​​ൽ​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ,​​​ ​​​സ്പാ​​​ ​​​തെ​​​റാ​​​പ്പി​​​സ്റ്റ്,​​​ ​​​മീ​​​റ്റിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​ഈ​​​വ​​​ന്റ് ​​​കോ​​​ഡി​​​നേ​​​റ്റ​​​ർ,​​​ ​​​സെ്യി​​​ൽ​​​സ് ​​​മാ​​​നേ​​​ജ​​​ർ,​​​ ​​​റി​​​സ​​​ർ​​​വേ​​​ഷ​​​ൻ​​​ ​​​ഏ​​​ജ​​​ന്റ്,​​​ ​​​ഹൗ​​​സ് ​​​കീ​​​പ്പിം​​​ഗ് ​​​കോ​​​ഡി​​​നേ​​​റ്റ​​​ർ,​​​ ​​​ഹൈ​​​സ്കീ​​​പ്പിം​​​ഗ് ​​​സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ,​​​ ​​​പ്ള​​​മ്പ​​​ർ,​​​ ​​​കി​​​ച്ച​​​ൺ​​​ ​​​ആ​​​ൻ​​​ഡ് ​​​ലോ​​​ണ്ട്രി​​​ ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ.​​​ ​​​യു​​​കെ​​​:​​​ ​​​റി​​​സ​​​പ്ഷ​​​ൻ​​​ ​​​മാ​​​നേ​​​ജ​​​ർ,
കി​​​ച്ച​​​ൺ​​​ ​​​പോ​​​ർ​​​ട്ട​​​ർ,​​​ ​​​കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ​​​കോ​​​ഡി​​​നേ​​​റ്റ​​​ർ,​​​ ​​​നൈ​​​റ്റ് ​​​ഓ​​​ഡി​​​റ്റ​​​ർ,​​​ ​​​കോ​​​മീ​​​സ് ​​​ഷെ​​​ഫ്,​​​ ​​​അ​​​സി.​​​ഗ​​​സ്റ്ര് ​​​സ​​​ർ​​​വീ​​​സ് ​​​മാ​​​നേ​​​ജ​​​ർ.​​​ ​​​ജ​​​ർ​​​മ്മ​​​നി​​​:​​​ ​​​കോ​​​ച്ച്,​​​ ​​​ഷെ​​​ഫ് ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ ​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​n​​​o​​​v​​​o​​​t​​​e​​​l.​​​a​​​c​​​c​​​o​​​r​​​h​​​o​​​t​​​e​​​l​​​s.​​​c​​​o​​​m.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​ല​​​ഭി​​​ക്കാ​​​നും​​​ ​​​​​​​​​​​​​​​ ​​​​​​​​​​​​​​​/​​​​​​​​​​​​​​​j​​​​​​​​​​​​​​​o​​​​​​​​​​​​​​​b​​​​​​​​​​​​​​​s​​​​​​​​​​​​​​​i​​​​​​​​​​​​​​​n​​​​​​​​​​​​​​​d​​​​​​​​​​​​​​​u​​​​​​​​​​​​​​​b​​​​​​​​​​​​​​​a​​​​​​​​​​​​​​​i​​​​​​​​​​​​​​​e.​​​​​​​​​​​​​​​c​​​​​​​​​​​​​​​o​​​​​​​​​​​​​​​m​​​​​​​​​​​​​​​ ​​​​​​​​​​​​​​​എ​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​ ​​​​​​​​​​​​​​​വെ​​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​​റ്റ് ​​​​​​​​​​​​​​​ഉ​​​​​​​​​​​​​​​പ​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക‎

ബാ​​​ങ്ക് ​​​ഒ​​​ഫ് ​​​അ​​​മേ​​​രി​​​ക്ക
ബാ​​​ങ്ക് ​​​ഒ​​​ഫ് ​​​അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​ ​​​യു​​​എ​​​സി​​​ലെയും​​​ ​​​​​​​ ​​​മ​​​ലേ​​​ഷ്യ​​​യി​​​ലെ​​യും​​​ ​​​ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലേ​​​ക്ക് ​​​നി​​​ര​​​വ​​​ധി​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​ ​​​ഒ​​​ഴി​​​വ്.​​​ ​​​ക്ളൈ​​​ന്റ് ​​​സ​​​ർ​​​വീ​​​സ് ​​​റെ​​​പ്,​​​​​​​ ​​​അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ​​​അ​​​സി​​​സ്റ്റ​​​ന്റ്,​​​​​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​ടെ​​​ക്നോ​​​ള​​​ജി​​​ ​​​മാ​​​നേ​​​ജ​​​ർ,​​​​​​​ ​​​റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ് ​​​ബാ​​​ങ്ക​​​ർ​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​ ​​​ഒ​​​ഴി​​​വു​​​ക​​​ൾ.​​​ ​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​w​​​w​​​w.​​​b​​​a​​​n​​​k​​​o​​​f​​​a​​​m​​​e​​​r​​​i​​​c​​​a.​​​c​​​o​​​m​​​/.​​​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക്കാ​​​നും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​ല​​​ഭി​​​ക്കാ​​​നും​​​ ​​​​​​​​​​​​​​​ ​​​​​​​​​​​​​​​/​​​​​​​​​​​​​​​j​​​​​​​​​​​​​​​o​​​​​​​​​​​​​​​b​​​​​​​​​​​​​​​s​​​​​​​​​​​​​​​i​​​​​​​​​​​​​​​n​​​​​​​​​​​​​​​d​​​​​​​​​​​​​​​u​​​​​​​​​​​​​​​b​​​​​​​​​​​​​​​a​​​​​​​​​​​​​​​i​​​​​​​​​​​​​​​e.​​​​​​​​​​​​​​​c​​​​​​​​​​​​​​​o​​​​​​​​​​​​​​​m​​​​​​​​​​​​​​​ ​​​​​​​​​​​​​​​എ​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​ ​​​​​​​​​​​​​​​വെ​​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​​റ്റ് ​​​​​​​​​​​​​​​ഉ​​​​​​​​​​​​​​​പ​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക.

ഇ​​​ന്റ​​​ൽ​​​ ​​​ക​​​മ്പ​​​നി
യു​​​എ​​​ഇ,​​​ ​​​യു​​​എ​​​സ്,​​​ ​​​യു​​​കെ,​​​ ​​​മ​​​ലേ​​​ഷ്യ,​​​ ​​​സിം​​​ഗ​​​പ്പൂ​​​ർ​​​ ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ​​​തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് ​​​ഇ​​​ന്റ​​​ൽ​​​ ​​​ക​​​മ്പ​​​നി.​​​ ​​​ഫേം​​​വേ​​​ർ​​​ ​​​എ​​​ൻ​​​ജി​​​നി​​യ​​​ർ,​​​ ​​​ഫോ​​​ൾ​​​ട്ട് ​​​ െഎ​​​സൊ​​​ലേ​​​ഷ​​​ൻ​​​ ​​​എ​​​ൻ​​​ജി​​​നി​​യ​​​ർ,​​​ ​​​പ്രോ​​​ഡ​​​ക്ട് ​​​ഡെ​​​വ​​​ല​​​പ്മെ​​​ന്റ് ​​​എ​​​ൻ​​​ജി​​​നി​​​യ​​​ർ,​​​ ​​​ഡി​​​സൈ​​​ൻ​​​ ​​​ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ​​​ ​​​എ​​​ൻ​​​ജി​​​നി​​യ​​​‌​​​ർ,​​​ ​​​സ​​​പ്ളൈ​​​ ​​​ചെ​​​യി​​​ൻ​​​ ​​​ഓ​​​ഫീ​​​സ​​​ർ,​​​ ​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ട​​​ർ​​​ ​​​ഗ്രാ​​​ജ്വേ​​​റ്റ് ​​​ഇ​​​ന്റേ​​​ൺ,​​​ ​​​ഡെ​​​വ​​​ല​​​പ്പ​​​ർ​​​ ​​​എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് ​​​ഇ​​​ന്റേ​​​ൺ​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ ​​​ക​​​മ്പ​​​നി​​​ ​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​w​​​w​​​w.​​​i​​​n​​​t​​​e​​​l.​​​i​​​n​​​/​​​അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള​​​റി​​​യാ​​​നും​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​നും​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​j​​​o​​​b​​​s​​​i​​​n​​​d​​​u​​​b​​​a​​​i​​​e.​​​c​​​o​​​m​​​/​​​ ​​​എ​​​ന്ന​​​ ​​​വെ​​​ബ്സൈ​​​റ്റ് ​​​സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.‎

കെ​​​ല്ലോം​​​ഗ് ​​​ബ്രൗ​​​ൺ​​​ ​​​ആ​​​ൻ​​​ഡ് ​​​റൂ​​​ട്ട്
കു​​​വൈ​​​റ്റ് ​​​കെ​​​ല്ലോം​​​ഗ് ​​​ബ്രൗ​​​ൺ​​​ ​​​ആ​​​ൻ​​​ഡ് ​​​റൂ​​​ട്ട് ​​​നി​​​ര​​​വ​​​ധി​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​മോ​​​ട്ടോ​​​ർ​​​ ​​​ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ​​​മെ​​​ക്കാ​​​നി​​​ക്,​​​​​​​ ​​​മെ​​​യി​​​ന്റ​​​ന​​​ൻ​​​സ് ​​​ട്രേ​​​ഡ് ​​​ഹെ​​​ൽ​​​പ്പ​​​ർ,​​​​​​​ ​​​ജ​​​ന​​​റേ​​​റ്റ​​​ർ​​​ ​​​മെ​​​ക്കാ​​​നി​​​ക്,​​​​​​​ ​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​ ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ,​​​​​​​ ​​​സ​​​പ്ളൈ​​​ ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ,​​​​​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​എ​​​ക്വി​​​പ്മെ​​​ന്റ് ​​​മെ​​​ക്കാ​​​നി​​​ക്,​​​​​​​ ​​​മെ​​​യി​​​ന്റ​​​ന​​​ൻ​​​സ് ​​​മാ​​​നേ​​​ജ​​​‌​​​ർ,​​​​​​​ ​​​നെ​​​റ്റ‌്വ​​​ർ​​​ക്ക് ​​​എ​​​ൻ​​​ജി​​​നി​​യ​​​ർ,​​​​​​​ ​​​ഒ​​​പ്റ്റി​​​ക്സ് ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ ​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​k​​​b​​​r​​​w​​​y​​​l​​​e.​​​j​​​o​​​b​​​s.​​​ ​​​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക്കാ​​​നും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​ല​​​ഭി​​​ക്കാ​​​നും​​​ ​​​​​​​​​​​​​​​ ​​​​​​​​​​​​​​​/​​​​​​​​​​​​​​​j​​​​​​​​​​​​​​​o​​​​​​​​​​​​​​​b​​​​​​​​​​​​​​​s​​​​​​​​​​​​​​​i​​​​​​​​​​​​​​​n​​​​​​​​​​​​​​​d​​​​​​​​​​​​​​​u​​​​​​​​​​​​​​​b​​​​​​​​​​​​​​​a​​​​​​​​​​​​​​​i​​​​​​​​​​​​​​​e.​​​​​​​​​​​​​​​c​​​​​​​​​​​​​​​o​​​​​​​​​​​​​​​m​​​​​​​​​​​​​​​ ​​​​​​​​​​​​​​​എ​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​ ​​​​​​​​​​​​​​​വെ​​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​​റ്റ് ​​​​​​​​​​​​​​​ഉ​​​​​​​​​​​​​​​പ​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, AMERIACAN EAGLE, JOBS IN ABROAD, G 4 S COMPANY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY