SignIn
Kerala Kaumudi Online
Thursday, 25 April 2024 2.11 PM IST

ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ

hh

തിരുവനന്തപുരം:ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ പോത്തൻകോട് ഏരിയ സമ്മേളനവും സാന്ത്വന അപകടമരണ ആനുകൂല്യ വിതരണവും പൗഡിക്കോണം ജഗന്യ ഓഡിറ്റോറിയത്തിൽ നടന്നു.ജില്ലാ പ്രസിഡന്റ് രാധാവിജയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി ബാബു അപകടത്തിൽ മരണപ്പെട്ട കൊപ്പം വിതുരയിലെ ആര്യയുടെ കുടുംബത്തിനും,നെടുമങ്ങാട് ടൗണിലെ സൗമ്യയുടെ കുടുംബത്തിനും,പേരൂർക്കടയിലെ രാജേശ്വരി അമ്മയുടെ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം നൽകി. ജില്ലാ ട്രഷറർ കെ.പി.രവീന്ദ്രൻ,ജില്ലാ ജോയിന്റ് സെക്രട്ടറി അനിൽകുമാർ,ജില്ലാ വൈസ് പ്രസിഡന്റുമാരായ ഒ.ബി.ദിവാകരൻ,വിജയകുമാരൻ നായർ,ശാന്തകുമാരി,ജില്ലാ നേതാക്കൻമാരായ ഷീലാകുമാരി,ലേഖാറാണി,സതീഷ്,സന്തോഷ് എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ സന്തോഷ് കുമാർ (പ്രസിഡന്റ്),ഒ.മിനികുമാരി (സെക്രട്ടറി),ഷീലകുമാരി (ട്രഷറർ) എന്നിവരടങ്ങിയ 27 അംഗകമ്മിറ്റി നിലവിൽ വന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.