SignIn
Kerala Kaumudi Online
Thursday, 28 March 2024 4.53 PM IST

പ്രഭാത് പുസ്തക പ്രകാശനം 11ന്

f

തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 12 പുസ്തകങ്ങളുടെ പ്രകാശനം 11ന് പ്രസ് ക്ലബിൽ നടക്കും. രാവിലെ 11ന് പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ നിയമസഭാസ്പീക്കർ എം.ബി.രാജേഷ് പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ഡോ.സി.ഉദയകല, കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശകസമിതി അംഗം ഡോ.കായംകുളം യൂനുസ്, എഴുത്തുകാരായ ശാന്താ തുളസീധരൻ, നിർമാല്യം വാമദേവൻ, ദേവൻ പകൽക്കുറി, എൽ.ഗോപീകൃഷ്ണൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. എസ്. ഹനീഫാ റാവുത്തർ, ഡോ. വള്ളിക്കാവ് മോഹൻ ദാസ്, പ്രൊഫ.എം.ചന്ദ്രബാബു, എ.എം.ദേവദത്തൻ എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, BOOK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.