ഇന്ദ്രൻസ് , സൈജു കുറുപ്പ്,വിനയ് ഫോർട്ട്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തേർഡ് മർഡർ വരാപ്പുഴയിൽ ആരംഭിച്ചു. സംവിധായകൻ സിദ്ദിഖ് സ്വിച്ചോൺ നിർവഹിച്ചു. ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി,റിയാസ് നർമ്മകല,ജിബിൻ ഗോപിനാഥ്,ഡിക്സൺ പൊടുത്താസ്,ആനന്ദ് മന്മഥൻ,സഞ്ജു ഭാസ്കർ,പ്രമിൽ,ദിൽജിത്ത് ഗോർ,രാജഗോപാൽ ജി,ജെയ്സൺ,ലാജ് ബി.കെ,സാദ്ദിഖ്,സജൽ,അരുണാശു,അനന്യ,ലിയോണ ലിഷോയ്,ജെഫി,മറിയഎന്നിവരാണ് മറ്റു താരങ്ങൾ. ഷിജു തമീൻസ് , സുദർശനൻ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവഹിക്കുന്നു.എഡിറ്റർ-സാൻ ലോകേഷ്,കഥ-എം. എസ് ഫൈസൽ ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്,പ്രൊഡക്ഷൻ കോ- ഒാർഡിനേറ്റർ-ജിൻസ് ഭാസ്കർ,പ്രൊഡക്ഷൻ ഡിസൈൻ-എം ബാവ,വസ്ത്രാലങ്കാരം-അക്ഷയ പ്രേംനാഥ് മേക്കപ്പ്-അമൽ ചന്ദ്രൻ,സ്റ്റിൽസ്-ശാലു പേയാട്, ഡിസൈൻ-റഹിം പി.എം.കെ,ഫുനൽ മീഡിയ ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഹൈൽ ഇബ്രാഹിം,അസോസിയേറ്റ് ഡയറക്ടർ-എം .ആർ വിബിൻ,ഷമീർ എസ്,ബിജിഎം-മെജോ ജോസഫ്,സൗണ്ട് ഡിസൈൻ-എ ബി ജുബിൻ,കളറിസ്റ്റ്-രമേഷ് .സി,പ്രൊഡ്കഷൻ എക്സിക്യൂട്ടീവ്-പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം.പി .ആർ .ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |