SignIn
Kerala Kaumudi Online
Thursday, 25 April 2024 5.22 PM IST

യുവകലാസാഹിതി കലാ മത്സരങ്ങൾ

s

പൂച്ചാക്കൽ: എ.ഐ.എസ്.എഫ് സംസ്ഥാന സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം അരൂർ ഈസ്റ്റ് മണ്ഡലത്തിൽ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ കലാ മത്സരങ്ങൾ നടത്തും. വയലാർ ഗാനാലാപനം, കരാക്കേ ചലച്ചിത്ര ഗാനാലാപനം, ലളിതഗാനം, നാടൻ പാട്ട്, വയലിൻ, കീബോർഡ്, തബല. മൃദംഗം, ഫ്ലൂട്ട്, തെരുവ് ചിത്രരചനാ മത്സരം എന്നിങ്ങനെയാണ് മത്സരങ്ങൾ . ഹൈസ്ക്കൂൾതലം മുതൽ 25 വയസ്സു വരെയുള്ളവർക്ക് പങ്കെടുക്കാം. 23ന് രാവിലെ 9 മുതൽ പാണാവള്ളി പഞ്ചായത്ത് കമ്മൂണിറ്റി ഹാളിലാണ് മത്സരം. മത്സരാർത്ഥികൾ 944 6492430 എന്ന ഫോൺ​ നമ്പരിൽ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.