SignIn
Kerala Kaumudi Online
Friday, 19 April 2024 10.36 PM IST

മോചനത്തിന് കേന്ദ്രം ഇടപെടണം

s

ആലപ്പുഴ: ചെങ്കടലിൽ ഹൂതി വിമതർ തട്ടിയെടുത്ത യു.എ.ഇ കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു. കായംകുളം ചേപ്പാട് സ്വദേശിയായ അഖിൽ രഘു ഉൾപ്പടെയുള്ള കപ്പൽ ജീവനക്കാരുമായി കഴിഞ്ഞ രണ്ടിന് ശേഷം കുടുംബങ്ങൾക്ക് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ജീവനക്കാരുടെ അവസ്ഥ സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാൻ കപ്പൽ ഉടമകൾ തയ്യാറാകുന്നില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിനും സഹമന്ത്രി വി. മുരളീധരനും അയച്ച കത്തിൽ എം.പി ചുണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.