നന്തൻകോട് : വാട്ട്സ് ലെയ്ൻ മയൂഖയിൽ ഡോ. മോഹൻദാസ് (82) നിര്യാതനായി. വി.എസ്.എസ്.സിയിലെ ചീഫ് മെഡിക്കൽ ഒാഫീസർ ആയിരുന്നു. ഭാര്യ: രാധാമോഹൻ. മക്കൾ: ദീപക് മോഹൻ, ഡിംപിൾ മോഹൻ. മരുമകൾ: സുഷമ. കൊച്ചുമക്കൾ: ഗഗന്തിക, തനിരിക, ഹരീഷ് നായർ. സംസ്കാരം: ഇന്ന് രാവിലെ 8.30ന് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |