തിരുവനന്തപുരം: എറണാകുളത്തിനടുത്ത് കാഞ്ഞിരമറ്റം മുസ്ളീം പള്ളിയിലെ കൊടിക്കുത്ത് നടക്കുന്നതിനാൽ 13,14 തീയതികളിൽ പരശുറാം,വേണാട് ട്രെയിനുകൾക്ക് കാഞ്ഞിരമറ്റം സ്റ്റേഷനിലും കോട്ടയത്ത് അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയിൽ പെരുന്നാൾ നടക്കുന്നതിനാൽ 24,25 തീയതികളിൽ പരശുറാം,പാലരുവി എക്സ്പ്രസുകൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിലും താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |