ചിറയിൻകീഴ്: പ്രേംനസീറിന്റെ പിതൃ സഹോദരി പുത്രിയും ഗാനരചയിതാവും കവിയുമായിരുന്ന പൂവച്ചൽ ഖാദറിന്റെ ഭാര്യാ മാതാവും ചിറയിൻകീഴ് ആക്കോട്ടുവീട്ടിൽ പരേതനായ മുഹമ്മദ് റഷീദിന്റെ (റിട്ട. ഹെൽത്ത് സർവീസ്) ഭാര്യയുമായ ബൽക്കീസ് ബീവി (91) നിര്യാതയായി. മക്കൾ: സഹില, അമീന, പരേതനായ ഫാറൂക്ക്, പരേതനായ അഹമ്മദ് ഷാഹി, വഹീദ, ഷഹീദ. മരുമക്കൾ: ഷംസുദീൻ (റിട്ടയേർഡ് വാട്ടർ അതോറിട്ടി), സലിം, ഷുക്കൂർ, ഷീബാ ഷാഹി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |