മുംബയ്: ബി.ജെ.പി എം.പി വരുൺ ഗാന്ധിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത രോഗലക്ഷണങ്ങളുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തെന്നിന്ത്യൻ താരങ്ങളായ തൃഷ കൃഷ്ണൻ, സത്യരാജ് എന്നിവർക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സത്യരാജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |