Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

സ​സ്യ​ത്തി​ന്റെ പ്ര​ത്യു​ത്‌​പാ​ദന അ​വ​യ​വം?

plants

1. മ​നു​ഷ്യ​ശ​രീ​ര​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ലോ​ഹം?
കാൽ​സ്യം


2. ജ​നി​തക ശാ​സ്ത്ര​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ജീ​വി?
ന്യൂ​റാ​സ്‌​പോറ


3. ഏ​ത് സം​യു​ക്ത​ത്തി​ന്റെ ഇ​ന​ങ്ങ​ളാ​ണ് മാ​ണി​ക്യ​വും ഇ​ന്ദ്ര​നീ​ല​വും?
കൊ​റ​ണ്ടം


4. പ്രാ​ചീന ര​സ​ത​ന്ത്ര​ത്തി​ന് ആൽ​കെ​മി എ​ന്ന പേ​ര് നൽ​കി​യ​ത്?
അ​റ​ബി​കൾ


5. ത്വ​ക്കി​ലെ പ്രോ​ട്ടീ​നു​കൾ​ക്ക് മ​ഞ്ഞ​നി​റം നൽ​കാൻ ക​ഴി​യു​ന്ന ആ​സി​ഡ്?
നൈ​ട്രി​ക് ആ​സി​ഡ്


6. ആ​ന്റി​ബ​യോ​ട്ടി​ക്കു​കൾ ക​ഴി​ക്കു​മ്പോൾ അ​ത് ഏ​തി​ലാ​ണ് ആ​ഗി​ര​ണം ചെ​യ്യു​ന്ന​ത്?
ശ​രീ​ര​ത്തി​ലെ പ്രോ​ട്ടീ​നു​ക​ളിൽ


7. ഉ​ണ​ങ്ങി​വ​ര​ണ്ട മ​ണ​ലാ​ര​ണ്യ​ത്തിൽ വ​ള​രു​ന്ന സ​സ്യ​ങ്ങൾ?
മ​രു​രൂ​ഹ​ങ്ങൾ


8. മ​ഴ​ക്കാ​ല​ത്ത് ത​ഴ​ച്ചു​വ​ള​രു​ക​യും വേ​നൽ​ക്കാ​ല​ത്ത് ഇ​ല​കൊ​ഴി​യു​ക​യും ചെ​യ്യു​ന്ന സ​സ്യ​ങ്ങൾ?
ട്രോ​പ്പോ​ഫൈ​റ്റു​കൾ


9. ലെ​ഡി​ന്റെ അ​യി​ര്?
ഗ​ലീന


10. ഇ​ന്ദു​പ്പി​ന്റെ രാ​സ​നാ​മം?
പൊ​ട്ടാ​സ്യം ക്ളോ​റൈ​ഡ്


11. അ​മ്ള​മ​ഴ​യി​ലെ പ്ര​ധാന ഘ​ട​കം?
ഹൈ​ഡ്രോ​ക്ളോ​റി​ക്കാ​സി​ഡ്


12. റ​ബർ പാൽ ഉ​റയ്​ക്കാ​തി​രി​ക്കാൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്?
അ​മോ​ണിയ


13. ക​ണ്ണാ​ടി​യിൽ ര​സം പൂ​ശാൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്?
ടിൻ അ​മാൽ​ഗം


14. മ​നു​ഷ്യൻ ക​ഴി​ച്ചാൽ ദ​ഹി​ക്കാ​ത്ത അ​ന്ന​ജം?
സെ​ല്ലു​ലോ​സ്


15. റ​ബർ വൾ​ക്ക​നൈ​സേ​ഷൻ ക​ണ്ടു​പി​ടി​ച്ച​ത്?
ഗു​ഡ് ഇ​യർ


16. ഉ​പ്പിൽ അ​യ​ഡി​ന്റെ അം​ശം ല​ഭി​ക്കു​വാൻ ചേർ​ക്കു​ന്ന ല​വ​ണം?
പൊ​ട്ടാ​സ്യം അ​യൊ​ഡൈ​ഡ്


17. സ​സ്യ​ത്തി​ന്റെ പ്ര​ത്യു​ത്‌​പാ​ദന അ​വ​യ​വം?
പൂ​വ്


18. ഒ​രു പൂ​വി​ന്റെ പു​രുഷ ലൈം​ഗി​കാ​വ​യ​വം?
കേ​സ​ര​പു​ടം


19. സ​സ്യ​ത്തി​ന്റെ വ​ളർ​ച്ച​യു​ടെ ദിശ ഉ​ദ്ദീ​പന ദി​ശ​യി​ലേ​ക്കാ​ണെ​ങ്കിൽ അ​ത് നി​ശ്ചിത ട്രോ​പ്പിക ച​ല​ന​മാ​ണ്. നേ​രെ വി​പ​രീ​ത​മായ ച​ല​നം?
നി​ഷേധ ട്രോ​പ്പിക ച​ല​നം


20. ഇ​ല​കൾ​ക്കും പൂ​ക്കൾ​ക്കും ചു​വ​പ്പ്, മ​ഞ്ഞ, ഓ​റ​ഞ്ച് പോ​ലു​ള്ള വർ​ണ​നി​റ​ങ്ങൾ നൽ​കു​ന്ന​ത്?
വർ​ണ​ക​ണ​ങ്ങൾ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY