SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.30 PM IST

യൂത്ത് മൂവ്മെന്റ് നേതൃയോഗം

1

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിൽ സംഘടിപ്പിച്ച യൂത്ത് മൂവ്മെന്റ് നേതൃയോഗം സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്‌തു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകണ്ഠൻ എസ്.വി അദ്ധ്യക്ഷത വഹിച്ചു.

യോഗം ഡയറക്ടർ ബോർഡ് അംഗം വി. മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ വിനോദ് മുല്ലൂർ സംഘടനാ സന്ദേശം നൽകി. ജില്ലാ ട്രഷറർ പ്രസാദ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അരുൺ എം.എൽ, വൈസ് പ്രസിഡന്റ് വിനോദ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 6ന് ചേർത്തലയിൽ നടക്കുന്ന സംസ്ഥാന നേതൃയോഗത്തിൽ യൂണിയനിൽ നിന്ന് പരമാവധി യൂത്ത് മൂവ്മെന്റ് പ്രവർത്തകരെ പങ്കെടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.