SignIn
Kerala Kaumudi Online
Thursday, 25 April 2024 10.37 PM IST

കുമ്പളങ്ങി ശാഖയിൽ കരിയർ ഗൈഡൻസ് ക്ളാസ്

1

പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയിൽ ശിവഗിരി മഠത്തിന്റെ ഒരു വർഷം മുതൽ മൂന്ന് വർഷംവരെയുള്ള സർട്ടിഫിക്കറ്റ് കോഴ്സായ സനാതന ധർമ്മ പഠനക്ലാസും 15 വയസ് കഴിഞ്ഞ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും തുടങ്ങുന്ന ചടങ്ങ് പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രം മേൽശാന്തി മധു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശാഖാ പ്രസിഡന്റ് എൻ.എസ്. സുമേഷ് അദ്ധ്യക്ഷനായി. കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ, യോഗം ഡയറക്ടർ ബോർഡംഗം സി.കെ. ടെൽഫി, യൂണിയൻ കൗൺസിലർ ഇ.വി.സത്യൻ, ശാഖ വനിതാ സംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ, സെക്രട്ടറി സീന ഷിജിൽ, ജനറൽ കൺവീനർ സുലത വത്സൻ, ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CAREER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.